0%

Chapter Title : മൂന്ന് പെണ്ണുങ്ങൾ ഭാഗം 1

Author : kkstories Read All Parts 474

കണ്ടു ചിരിച്ചുകൊണ്ട് പോസ് ചെയ്തു. അജയ് കട്ടിലിന്റെ തലക്കൽ ചാരി ഇരിക്കുകയാണ്. സംഗീത വസ്‍ത്രം ധരിക്കുന്ന വീഡിയോ അയാൾ എടുത്തുകൊണ്ടിരുന്നു. അവളുടെ കുറെ വിഡിയോകൾ അയാൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്. വീണ്ടും കട്ടിലിൽ വലിഞ്ഞുകേറി അയാൾക്കു ഒരുമ്മ കൂടി കൊടുത്തിട്ട് അവൾ പമ്മിപ്പമ്മി മുകളിലേക്ക് പോയി. ഉഷ ഉറക്കം വരാതെ കിടക്കുകയാണ്. അജയ് നാളെ തന്നെ കാണാൻ വരുമെന്ന് അവൾക്കു തോന്നി. ദൈവം ആയിട്ടാണ് അവനെ ഇവിടെ എത്തിച്ചത്.അവനോടു പ്രതികാരം ചെയ്യാനുള്ള വഴിയും ദൈവം ആയിട്ട് തന്നെ തരും....

ഗിരിജ മോനെ വാത്സല്യത്തോടെ നോക്കി. അവൻ അവളെ എഴുന്നേല്പിച് പാല് കുടിച്ചിട്ട് വീണ്ടും ഉറങ്ങിയിരുന്നു.പുറത്ത് എന്തോ ശബ്ദം കേട്ടോ? തോന്നിയത് ആകും.. ഗിരിജ ഉറക്കത്തിലേക്ക് വീണു.

സംഗീത മുറിയുടെ ഉള്ളിൽ കയറി വാതിൽ ചാരി. അജയേട്ടന്റെ വിയർപ്പിന്റെ മണമാണ് അവൾക്കു ഇപ്പോൾ.. സംഭോഗത്തിന്റ ആലസ്യത്തിൽ അവൾ കട്ടിലിലേക്ക് വെട്ടിയിട്ടത് പോലെ വീണു..

To be continued.....

💬 Comments

View all comments