← Back to മൂന്ന് പെണ്ണുങ്ങളും ഞാനും 1 [TArsON]

Comments

മൂന്ന് പെണ്ണുങ്ങളും ഞാനും 1 [TArsON] · approved reader discussion

Bijoy • 19-05-2020 11:14

എവിടെ ബ്രോ അടുത്ത പാർട്ട് ???♥️♥️♥️♥️

JAYESH P C • 29-10-2018 09:46

കലക്കി വളരെ നന്നായിട്ടുണ്ട്

achu raj • 20-04-2018 12:21

ഹായ് ബ്രോ.... സമയക്കുറവും.... എന്റെ കഥയുടെ ബാക്കി ജോലിയും ഉള്ളു കൊണ്ടാണ് കഥ വായിക്കാൻ താമസിച്ചത് അതിനു ക്ഷമ ചോദിക്കുന്നു ...
കഥ വളരെ മനോഹരമാണ് .... നല്ല feel ഉണ്ട്. .... കഥ വായിച്ചപ്പോൾ ഒരു ആസ്വാദകൻ എന്ന രീതിയിലുള്ള എന്റെ മാത്രം ചില അഭിപ്രായങ്ങൾ ചുവടെ ചേർക്കുന്നു .....അഭിപ്രായം മാത്രമാണ് .... സ്വീകരിക്കാം തള്ളിക്കളയാം .....
കളിക്കിടയിൽ കുറച്ചു കൂടി ഡയലോഗ് പോഷൻസ് ചേർക്കുന്നത് കളിക്ക് കുറച്ചു കൂടി ആസ്വാദനം നൽകും. ......
ഡയലോഗുകൾ കഴിവതും ഇൻവർട്ടർ കോമയിട്ട് എഴുതിയാൽ അൽപ്പം കൂടി ഭംഗിയാ..
പിന്നെ സംഭാഷണങ്ങൾ ഞാൻ .. ,നച്ചു: ,ബാബു: .... ഇങ്ങനെ എഴുതുമ്പോൾ ഒരു തിരക്കഥയുടെ രൂപത്തിലേക്ക് മാറുന്നുണ്ട് .... അതു കൂടി ഒന്ന് ശ്രദ്ധിക്കുമെന്ന് വിശ്വസിക്കുന്നു .....
എന്റെ മാത്രം അഭിപ്രായങ്ങൾ ആണ് എന്ന് വിനീത പൂർവ്വം ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നു ....
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ....

Dingan • 16-03-2018 21:58

Owsome Broo... Waiting for next part....don't delay .....

T A r s O N Shafi • 17-03-2018 11:03

thanks Dingan

Anu • 14-03-2018 09:14

Adutha bhagangal eppozha  wait cheyunnu
Storry super

T A r s O N Shafi • 17-03-2018 11:02

thanks und tto anu

ഹരി • 13-03-2018 12:29

Adipoli next partt epol verum

T A r s O N Shafi • 17-03-2018 11:02

thanks bro,udane varum,

T A r s O N • 12-03-2018 10:39

FB യൂസ് ചെയ്‌യാത്ത ചങ്കു ബ്രോ ആത്മാവ്, ദുബൈയിൽ നിന്നും നിങ്ങളുടെ ചങ്കു E E A G A E B B D

T A r s O N • 12-03-2018 09:53

DEAR CHANKU,

നിങ്ങളിലേക്കുള്ള പല വഴികളും ട്രൈ ചെയ്തു, പക്ഷെ നടക്കുന്നില്ല,ഭൂമി ഉരുണ്ടതു അല്ലെ എവിടേലും ഓക്കേ വെച്ച് കാണാം,എന്ന പ്രതീക്ഷയോടെ ചങ്കിന്റെ സ്വന്തം ഷാഫി,
പിന്നെ നെക്സ്റ്റ് പാർട്ട് തുടങ്ങിട്ടില, ജോലി തിരക്ക് കാരണം, തുടങ്ങണം, ആലോജനയിൽ  ആണ്

Smitha • 11-03-2018 19:25

ഷാഫി സ്റ്റാമ്പ് ഉള്ള മികച്ച കഥ. ആസ്വദിച്ചു. ഓര്‍ത്തു. കഥാപാത്രങ്ങള്‍, സംഭവങ്ങള്‍ മനസ്സിലുണ്ട്. അതായത് അവിസ്മരനീയം.
ആശംസകള്‍.

T A r s O N • 12-03-2018 09:48

നന്ദി ഉണ്ട് സ്മിത, ഭംഗി വാക്കുകൾക്കു, നിങ്ങളുടെ തൂലികയിൽ നിന്നും വിരിഞ്ഞു വീഴുന്ന സ്വർണ തിളക്കമുള്ള പുഷ്പങ്ങളോളം ഒന്നും വരില്ല, എന്നാലും ഇതു ഓക്കേ വായിക്കാൻ വേണ്ടി എനിക്ക് തന്ന സമയത്തിനും അഭിപ്രായത്തിനും നന്ദി

Vijayakumar • 11-03-2018 18:29

Excellent story ..
Adipoli theme .. super avatharanan.. samphashanagaliluda orginal feel..keep it up and continue bro..

T A r s O N • 12-03-2018 09:49

THANKS VIJAYAKUMAR,

suvi • 11-03-2018 15:08

Good nice story keep going like this ok
upload next part very fast don't delay

T A r s O N • 12-03-2018 09:54

OK, SUVI,

divya • 11-03-2018 14:09

കൊള്ളാം ഷാഫിയുടെ ബസ് ഡ്രൈവർ പോലെ മികച്ച കഥ.
പിന്നെ നീണ്ട അവിഹിത ലിസ്റ്റ് കണ്ടു - അപ്പോൾ തോന്നി തച്ചുവിന്റെ അവിഹിതം കൂടി ഉണ്ടായാൽ നന്നെന്ന് -- അമ്പലപ്പുഴ ശ്രീകുമാർ അത് ചെയ്തു. കഥാപത്രത്തിനെരു ഇഗോ ഉണ്ട് അതായത് എഴുത്തുകാരന്റെ ആൾടർ ഇഗോ അത് കളയാമെങ്കിൽ പറ്റും.....

തച്ചുവിന്റെ അവിഹിതം പോളിക്കും എല്ലാരും നെഞ്ചിടിപ്പോടെ വായിക്കും ലിസ്റ്റുപോലെ പോട്ടെ -ഇതൊരു റിക്വസ്റ്റായി കണക്കാക്കുക-നന്ദി

T A r s O N • 12-03-2018 09:56

THANKS DIVYA,
പിന്നെ തച്ചുവിന്റെ കാമ കളികൾ പ്രസവം കഴിഞ്ഞു പരിഗണയിൽ ഉണ്ട്,ഉൾപെടുത്താൻ ശ്രമിക്കം,അടുത്ത ഭാഗങ്ങൾ നോക്കിയിട്ടു,ഓക്കേ

ദിവ്യ • 13-03-2018 09:48

പരിഗണിച്ചാൽ മാത്രം പോര ഉൾപെടുത്തണം പ്ലീസ് .. കഥക്ക് ഒരു വെത്യസ്ഥതയൊക്കെ വേണ്ടെ... നിങ്ങളുടെ ആദ്യ കഥ നോക്കു ബസ്സിൽ യാത്ര ചെയ്യുന്ന ടിച്ചേർസ് അവരുമായുള്ള അനുഭാവങ്ങൾ .... അതായിരുന്നു ആ കഥയുടെ പോപ്പുലാരിറ്റിക്ക് കാരണം.

പിന്നെ രാജിയും ബാബുന്റെ ഭാര്യയും അതായത് കുട്ടുകാരന്റെ ഭാര്യയും പെങ്ങളും വെരുന്ന നൂറ് കഥകളുണ്ട് അതിൽ നിന്നൊക്കെ വേറിട്ട് നിൽക്ക്ണ സാധനം പെടക്കെണ്ടെ നമ്മക്ക്

T A r s O N Shafi • 13-03-2018 17:49

yes, ഉൾപ്പെടുത്തും തീർച്ച,

Raj • 11-03-2018 12:51

Super start, some spelling mistakes here and there, pls continue with next part.

Cheers

T A r s O N • 12-03-2018 09:57

THANKS RAJ, ഓക്കേ,ബ്രോ നെക്സ്റ്റ് പാർട്ട് പരമാവധി കുറക്കാൻ നോക്കാം

Kochu • 11-03-2018 12:33

തുടക്കം കൊള്ളാം, കളികൾ എല്ലാം ഉഷാറായി പോരട്ടെ

T A r s O N • 12-03-2018 09:57

THANKS KOCHU

Joseph • 11-03-2018 11:54

Kidu

T A r s O N • 12-03-2018 09:58

THANKS JOSEPH

ചാര്‍ളി • 11-03-2018 11:49

ജസ്റ്റ് അൽ കിടു ഐറ്റം...

പോരട്ടെ അടുത്ത ഭാഗം...

T A r s O N • 12-03-2018 10:00

മച്ചാനെ നിങ്ങളോ,താങ്ക്സ് ഉണ്ട് ട്ടോ, നിങ്ങളെ പോലെ ഉള്ള ടീമ്സ് COMMENT ഇട്ടാൽ പിന്നെ നമ്മുടെ കോൺഫിഡൻസ് ഇരട്ടി ആകുംനേ,,,

ചാര്‍ളി • 14-03-2018 14:43

അത്രയൊക്കെ വേണോ....

അല്ലെങ്കില് തന്നെ ഇപ്പൊ ആവശ്യത്തിനു പേരുദോഷം കേൾക്കുന്നുണ്ട്....
ഇനി ഇത് ആരേലും കാണണം പിന്നെ അടുത്ത പ്രശ്നം ആവാൻ....

ഞാൻ ഒന്നും ഒരു എഴുത്ത്കാരനെ ആയിട്ടില്ല അങ്ങനെ കാണാൻ ആണ് എനിക്കും ഇഷ്ടം...

T A r s O N Shafi • 17-03-2018 11:01

ഇതു നിങ്ങളുടെ എളിമ, അത് നിങ്ങളുടെ വിജയം,നിങ്ങ മരണ മാസ്സ് എഴുത്തുകാരൻ അല്ലെ ബ്രോ,

അജ്ഞാതവേലായുധൻ • 11-03-2018 11:45

അളിയോ തകർത്തു
നല്ല കഥ.

T A r s O N • 12-03-2018 10:00

നന്ദി  അജ്ഞാതവേലായുധൻ

ഋഷി • 11-03-2018 11:29

കലക്കൻ കഥയാണ് ഇഷ്ടാ. ചില അക്ഷരത്തെറ്റുകൾ... കുറച്ചുമാത്രം... ഒഴിവാക്കുക.

T A r s O N • 12-03-2018 10:01

ഓക്കേ ഋഷി ബ്രോ അടുത്ത പാർട്ട് റെഡി ആകാം ,,

BenzY • 11-03-2018 11:08

Ulladakkam ishtamaY

katta waiting

T A r s O N • 12-03-2018 10:01

THANKS BENZY

Babu • 11-03-2018 08:04

നെക്സ്റ്റ് പാർട്ട്‌ ഇന്ന് ഇടുമോ

T A r s O N • 12-03-2018 10:02

തുടങ്ങിട്ടില ബ്രോ,ഇന്നു തുടങ്ങണം,

Ashin • 11-03-2018 07:15

നല്ല കഥ തുടർന്നും എഴുതുക എല്ലാ വിധ ആശംസകളും

T A r s O N • 12-03-2018 10:05

THANKS ASHIN

asuran • 11-03-2018 05:49

ഭായി അടിപൊളി. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

T A r s O N • 12-03-2018 10:05

THANKS ASURAN BRO

Akh • 11-03-2018 02:39

കഥ  നന്നായിട്ടുണ്ട് പ്ലീസ്  continue

T A r s O N • 12-03-2018 10:05

THANKS AKH,

Shen • 11-03-2018 02:17

super.. katha thanne vayich .. 90degreeyila.. koottathil next partum koodi.. hoo.. 100 degree aayonnoru samshayam..?.. pettann poratte.. ithe pole vishadayitt.. thirakk kottanda..

T A r s O N • 12-03-2018 10:08

THANKS SHEN BRO,

Jayan C J • 11-03-2018 00:41

Kalakki.. next part nu waiting

T A r s O N • 12-03-2018 10:09

UDANE VARUM,THANKS JAYAN CJ

Babu • 11-03-2018 00:08

അടിപൊളി

T A r s O N • 12-03-2018 10:09

THANKS BABU

Jakki • 10-03-2018 23:50

Super

T A r s O N • 12-03-2018 10:10

THANKS JAKKI