0%

Chapter Title : മൂന്നു സ്ത്രീകൾ 2 [Vishwas]

Author : Kambikathakal Read All Parts 683

എന്നത് സത്യം ആണെങ്കിൽ മാത്രം വാ….. ഇല്ലെങ്കിൽ വരേണ്ട കാര്യമില്ല. ബൈ…

എല്ലാം പറഞ്ഞുകൊണ്ട് അവിടെ നിന്നും പടിയിറങ്ങി. ഇപ്രാവശ്യവും അവൾ പുറകിൽ നിന്നു വിളിച്ചില്ലെങ്കിലും അവളുടെ മനസ്സിൽ ഞാൻ ഉണ്ടെന്ന് എനിക്കറിയാം. അവൾ ഉറപ്പായും വരും.

രണ്ടാം തിയതി രാത്രി 11:30പിഎം

ഇവിടെ നിന്നും എനിക്ക് ഒരു കിലോമീറ്റർ ദൂരം സ്കൂളിലേക്ക് നടക്കണം. എന്നാൽ അവൾക്ക് 50 മീറ്റർ മാത്രമാണ് വീട്ടിൽ നിന്നുള്ള ദൂരം. ആരും കാണാതെ നടന്നു പോവുക എന്നത് കഷ്ട്ടമുള്ള കാര്യമാണ്. നല്ല ഭയം തോന്നുന്നു, കൂട്ടിനു നിലാവെളിച്ചം ഉണ്ടെങ്കിലും, അതെനിക്ക് പാര ആവുമോ എന്നുള്ള ഭയവും ഉണ്ട്. എന്നാൽ ഉള്ളിലുള്ള ഒരു ചെറിയ എന്താ ചോദിച്ചാൽ ;ചന്ദ്രൻ പ്രണയത്തിന്റെ പര്യായം ആണെന്നുള്ളതാണ്. അവൾ വരുമോ എന്ന കാര്യത്തിൽ എന്നിൽ ഇപ്പൊ സംശയങ്ങൾ ജനിച്ചിരിക്കുന്നു. ഞാൻ സ്കൂളിൽ എത്തി, സമയം ഇപ്പൊ 11:45പിഎം ആയി. ആരെയും കാണുന്നില്ല. ഇനിയും 15 മിനിറ്റ് സമയം ഉണ്ടെന്ന് പറഞ്ഞ് മനസിനെ ശാന്തപ്പെടുത്തി. വരാന്തക്കു പുറത്ത് നിൽക്കവേ… ക്ലാസ്സ്‌ മുറിയിൽ പരിചയമുള്ള ഒരു കൊലുസു ശബ്ദം. മുറിക്കുള്ളിൽ പെട്ടെന്ന് നോക്കി, അവിടെ കീർത്തി ശരി ഉടുത്ത് എന്നെ നോക്കി. ചുവന്ന സാരിയാണ് ഉടുത്തിരിക്കുന്നത്. മുഖത്ത് പൊട്ടും കുറിയും തൊട്ട് കല്യാണപ്പെണ്ണിനെ പോലെ വന്നിരിക്കുന്നു. ഇനി എനിക്ക് കാത്തിരിക്കാൻ സമയമില്ല.

ഓടിപോയി അവളെ കെട്ടിപിടിച്ചു. ഇപ്രാവശ്യം അവളത് സ്വീകരിക്കുകയും ചെയ്തു. ശേഷം എനിക്ക് ഒരുപാട് ചുംബനം മുഖത്ത് തന്നു.

കീർത്തി : എനിക്ക് നീയില്ലാതെ പറ്റില്ല.

അവളുടെ ചുണ്ടിലെ തേൻ നുകരാൻ തുടങ്ങി. അവൾ എനിക്ക് നിന്നു തന്നു.

💬 Comments

View all comments