0%

Chapter Title : മൂന്നു സ്ത്രീകൾ 2 [Vishwas]

Author : Kambikathakal Read All Parts 678

ചേച്ചി യാഥാർചികമായി ശ്രദ്ധിച്ചു. എന്നാൽ ചേച്ചി ഒന്നും പറഞ്ഞില്ല. പകരം അവ മറയ്ക്കാനും ചേച്ചി നിന്നില്ല. അതോടെ ചേച്ചിക്ക് എന്നോട് ഇഷ്ട്ടം ആണെന്ന് മനസിലായി.

അങ്ങനെ വർഷം ഒന്നു കൂടി കടന്നു പോയി. ഒരുനാൾ ഞാൻ ചേച്ചിയോട് പറഞ്ഞു : (വിഷമത്തോടെ ) ഞാൻ ഈ വർഷം കഴിഞ്ഞാൽ പിന്നെ നാട്ടിൽ നിന്നാണ് പഠിക്കുന്നത്.

ചേച്ചി : മ്….. എന്റെ കാര്യത്തിലും തീരുമാനം ആവാൻ ആയി. ഈ അടുത്ത് എന്നെ കാണാൻ ചെക്കൻ കൂട്ടർ വന്നിരുന്നു. അവർക്ക് ബോധിച്ചെന്ന അമ്മ പറഞ്ഞത്. അങ്ങനെ എല്ലാം ശരിയായാൽ ഞാനും പോവും. നീ മാത്രമേ പോവാൻ അറിയുള്ളോ?

ഞാൻ : ഞാൻ എവിടെ പോയാലും മനസ്സിൽ ചേച്ചിയുണ്ടാവും. ഇടയ്ക്ക് കാണാനും വരും.

ചേച്ചി : വന്നോ? എന്നാൽ കല്യാണം കഴിഞ്ഞാൽ പറ്റില്ല.

ഞാൻ : അതെന്താ?

ചേച്ചി : എൻ്റെ ഭർത്താവിന് ഇഷ്ടപ്പെടണമെന്നില്ല.

ഞാൻ : എന്തുകൊണ്ട്?

ചേച്ചി : അത്.., അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല.

ചേച്ചിയുടെ മുഖത്ത് എന്നെ വിഷമം ഉള്ളതായി കാണുന്നില്ലെങ്കിലും, അവർ എൻ്റെ മുഖത്ത് നോക്കുന്നില്ല. എന്നെ കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നില്ല. ചേച്ചി എന്റേതാണ്, നഷ്ട്ടപെടുത്താൻ തോന്നുന്നില്ല. പെട്ടെന്ന് ചുണ്ടുകൾ ചേച്ചിയുടെ കവിളത്ത് മുത്തി. ചേച്ചി എന്റെ മുഖത്ത് നോക്കി. ഐ ലവ് യു, ആദ്യമായി കണ്ട നാൾ മുതൽ ഞാൻ ഒരുപാട് ഇഷ്ട്ടപ്പെട്ടു തുടങ്ങി. ഒരിക്കൽ പോലും ചേച്ചിയായി തോന്നിയില്ല എൻ്റെ പെണ്ണായിട്ട തോന്നിയത് (നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു, വിയർപ്പു തുള്ളികൾ നെറ്റിയിൽ നിന്നും പെയ്തിറങ്ങി ) ഐ ലവ് യു….. കീർത്തി

💬 Comments

View all comments