Chapter Title : മൂന്നാം വയസ്സിൽ നാട് വിടൽ [മനു]
നി തിരിച്ചു വരുക.. ഞാൻ: അത് അറിയില്ല.. ചേച്ചി: അപ്പൊൾ എന്നെ ഇവിടെ ഇട്ടേച്ച് പോവാണോ?? ഞാൻ: ചേച്ചി വരുന്നുണ്ടോ എൻ്റെ കൂടെ ബോബയിൽ.. അവിടെ എൻ്റെ കമ്പനിയിൽ ഒരു ജോലി വാങ്ങി തരാം.. മാസം നല്ല ശമ്പളവും ഉണ്ടാവും..
ചേച്ചി: അയ്യോ ഞാൻ ഇല്ല.. അപ്പോ മോളെ എന്താ ചെയ്യാ...
ഞാൻ: അവളെയും കൂട്ടി വിളിച്ചോ?? അവൾക്കും അവിടെ എന്തേലും ജോലി റെഡി ആക്കാം..
ചേച്ചി: എനിക്ക് ഒന്ന് ആലോചിക്കണം.. ഒരു പരിചയം ഇല്ലാത്ത നാട് അല്ലേ അതാ...
ഞാൻ: ഞാൻ ഇല്ലെ എൻ്റെ വസുൻ്റെ കൂടെ ...എന്നെ വിശ്വാസം ഇല്ലെ..
ചേച്ചി: ഉണ്ട്.പക്ഷേ അവർ ഇവിടെ ഒറ്റക്ക് അല്ലേ അതാ...
ഞാൻ: നമുക്ക് പോയി കുറച്ചു ദിവസം കഴിഞ്ഞ് അവരെയും കൊണ്ട് പോവാം എന്ന്... ചേച്ചിക്ക് എന്നെ വിശ്വാസം ഇല്ലേൽ വരണ്ട...
ചേച്ചി: അങ്ങനെ പറയല്ലേ.. എനിക്ക് വിശ്വാസം ഉണ്ട്..
ഞാൻ: മകൾക്ക് നല്ല ജോലി വല്ലതും ഉണ്ടോ???
ചേച്ചി: എന്താ കാര്യം.. അവളെ നി ഈ തരത്തിൽ കാണണ്ട...
ഞാൻ: അതിനു അല്ല പൊന്നെ.. അങ്ങനെ വല്ലതും ഉണ്ടെല് അവളെ വേഗം ഒരുത്തന് കെട്ടിച്ചു കൊടുത്തു എനിക്ക് എൻ്റെ വസുനെ കൊണ്ട് ഇവിടെ നിന്ന് പറക്കാം അല്ലോ എന്ന ഉദ്ദേശിച്ചത്...
അപ്പൊൾ തന്നെ ചേച്ചി ഒന്ന് പുഞ്ചിരിച്ചു ...
ഞാൻ: അയ്യോട അപ്പോഴേക്കും എൻ്റെ വസുന് നാണം വന്നു... ഞാൻ എന്തായാലും ആദ്യം പോവാം ബോംബയിൽ..എന്നിട്ട് വസൂന് ഞാൻ പൈസ അയച്ചു തരാം അപ്പോഴേക്കും മോൾക്ക് അവിടെ നല്ല ജോലിയും റെഡി ആക്കാം
💬 Comments
View all comments