0%

Chapter Title : മൂന്നാം വയസ്സിൽ നാട് വിടൽ [മനു]

Author : Kambikathakal Read All Parts 1.9K

അവിടെ ഉള്ളവരെ ആരെയും അത്ര പരിചയം ആക്കി ഇല്ല.. പിറ്റേന്ന് ഞാൻ അവരെ കരീം ഭായ് അടുത്തേക്ക് കൊണ്ട് പോയി..

ഞാൻ: ഭായ് ഇവരാണ് ഞാൻ പറഞ്ഞത് ..ഈ കുട്ടിക്ക് ആണ് നമ്മൾ ദുബായ് ജോലി റെഡി ആക്കിയത്...

കരീം ഭായ്: മോൾ മുൻപ് പുറത്തേക്ക് പോയി പരിചയം ഉണ്ടോ???

അവള്: ഇല്ല...

ഞാൻ: ഇങ്ങനെ ഒക്കെ പരിചയം ആവുന്നത്...അതൊന്നും പ്രശ്നം ഇല്ല മോളെ.. നമ്മുടെ കടം കാര്യം എല്ലാം തീരണ്ടെ...

അവള്: mm.. അവിടെ വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ??

ഞാൻ: അവിടെ ഒരു പ്രശ്നവും ഇല്ല... എല്ലാം നമ്മുടെ ആൾക്കാർ തന്നെ ആണ്... ചേച്ചി ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്ക്...

വസുന്ധര ചേച്ചി: മോളെ നി ധൈര്യം ആയി പോ.. ഇത്രേം എല്ലാം കാര്യം ഉണ്ടായി നമ്മൾ ജീവിതത്തിൽ സഹിച്ചു നിന്നില്ലേ.. ഇതൊക്കെ ആണ് ജീവിതം.. നമ്മൾ കഷ്ടപെട്ടൽ മാത്രേ നമുക്ക് വിജയം കാണാൻ കഴിയൂ.. പിന്നെ മോള് ഈ സമ്പാദിക്കുന്നത് മുഴുവൻ നാളെ മോൾക്ക് ഉള്ളത് തന്നെ ആണ്...അതൊക്കെ ചിന്തിച്ച മതി നി...

അങ്ങനെ ഒരു ആഴ്ച അവള് അവിടെ നിന്നു.. വസുന്ധര ചേച്ചിക്ക് ഒരു കൂട്ടിന്. ഒരു ആഴ്ച കഴിഞ്ഞ് വിസയും കാര്യവും റെഡി ആക്കി അവളെ ഞങ്ങള് എയർപോർട്ടിൽ അയച്ചു. കൂടെ ആരെയും വിട്ടില്ല ..

വസുന്ധര ചേച്ചി: എന്തിനാ അവളെ ഒറ്റക്ക് വിട്ടത്...

ഞാൻ: അവള് ഒറ്റക്ക് പോയി പഠിക്കട്ടെ.. വേറെ ഒരു രാജ്യത്തേക്ക് അല്ലേ പോകുന്നത്... അവിടെ ഒറ്റക്ക് നിന്ന് വേണം പഠിക്കാൻ ഇത് ഒരു തുടക്കം

💬 Comments

View all comments