0%

Chapter Title : മൂന്നാം വയസ്സിൽ നാട് വിടൽ [മനു]

Author : Kambikathakal Read All Parts 1.9K

പറഞ്ഞതും ചേച്ചി എന്നെ ഉന്തി തള്ളി ഇട്ടു വീട്ടിൽ നിന്നും ഓഡീ.. ഞാൻ പിന്നാലെ ഓഡീ.. ചേച്ചി വെപ്രാളം പിടിച്ചു ഓടി പോയി..ഞാൻ ആ നഗരം മുഴുവൻ അവരെ അന്നേഷിച്ചു കിട്ടി ഇല്ല.. ഒരു വർഷം കഴിഞ്ഞ്. വേറെ പ്രശ്നം ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ നാട്ടിലേക്ക് പോവാൻ തീരുമാനിച്ചു. അവസാനം രണ്ടും കൽപ്പിച്ചു ഞാൻ നാട്ടിലേക്ക് തിരിച്ചു. ഇത്രേം ദിവസം ആയിട്ടും അവർ പോലീസിൽ ഒന്നും പരാധി കൊടുത്തിട്ടില്ല.. ആ ധൈര്യത്തിൽ ഞാൻ നാട്ടിൽ പോയത്. രണ്ടും കൽപ്പിച്ച് ഞാൻ നാട്ടിലെ വാര്യരെ വിളിച്ചു.

ഞാൻ: വാര്യരെ എൻ്റെ പഴയ വീട് കിട്ടുമോ എനിക്ക്..ഞാൻ നാട്ടിലേക്ക് വരുന്നുണ്ട്...

അയ്യാൾ: തീർച്ചയായും റെഡി ആക്കും.. സാറു വന്നാൽ വിളിച്ച മതി...

ഞാൻ രണ്ടും കൽപ്പിച്ചു നാട്ടിൽ വന്ന് ഇറങ്ങി. റെയിൽവേ സ്റ്റേഷൻ എന്നെ കൊണ്ടുപോവാൻ വന്നവരെ കണ്ടപ്പോൾ എൻ്റെ ഉള്ളിലൂടെ ഒരു മിന്നൽ ആയിരുന്നു.

വാര്യരും വസുന്ധര ചേച്ചിയും അവരുടെ മകളും.. ഞാൻ ആകെ ഒരു നിമിഷം പേടിച്ച് ഭയന്ന് നിന്നു.

വാര്യർ വന്നു എൻ്റെ ലേകേജ് വാങ്ങി മുന്നോട്ട് നടന്നു. കൂടെ ഞാനും എൻ്റെ പിന്നാലെ വസുന്ധര ചേച്ചിയും മോളും.. ഞാൻ കാറിൽ കേറി. ഒപ്പം അവരും back സീറ്റിൽ ഞാനും ചേച്ചിയും ഇരുന്നത്.. ചേച്ചി എന്നോട് ഒന്നും മിണ്ടുന്നില്ല.. ഞാൻ എൻ്റെ മനസ്സിൽ അപ്പൊൾ തന്നെ ഉറപ്പിച്ചു. എൻ്റെ എല്ലാ കള്ളകളിയും എല്ലാം അവസാനിച്ചു. ഇനി എൻ്റെ ജീവിതം ജയിലിൽ ആണെന്ന്.. വണ്ടി നേരെ വില്ലയുടെ മുന്നിലൂടെ പാസ്സ് ചെയ്തു.

ഞാൻ: ചേട്ടാ വില്ലയിലേക്കു

💬 Comments

View all comments