0%

Chapter Title : മൂന്നാം വയസ്സിൽ നാട് വിടൽ [മനു]

Author : Kambikathakal Read All Parts 1.9K

അത് തുറന്നു അവള് ഒരു ഭ്രാന്തിയെ പോലെ അതിലെ ഒരു കടലാസും കുറെ പേപ്പറുകളും എല്ലാം എടുത്തു പുറത്തേക്ക് ഇട്ടു.. എന്നിട്ട് അതിൽ നിന്നും ഫ്രെയിം എല്ലാം ചിതലരിച്ച ഒരു ഫോട്ടോ എടുത്തു വസുന്ധര ചേച്ചിയുടെ കയ്യിൽ കൊടുത്തു ആ ഫോട്ടോ ചേച്ചി എൻ്റെ നേരെ കാണിച്ചു.. ഇവർ ആരൊക്കെ ആണെന്ന് അറിയുമോ?? ഞാൻ നോക്കിയപ്പോൾ അതിൽ ഒരു ഫാമിലി ഫോട്ടോ ആണ്.. അത് കണ്ടതോടെ ഞാൻ ആകെ ഷോക്ക് ആയി.. അതിൽ എൻ്റെ അച്ഛൻ വസുന്ധര ചേച്ചി പിന്നെ ഒരു പയ്യനും ഒരു പെൺകുട്ടിയും.. ഞാൻ അതിൽ തന്നെ നോക്കി നിൽക്കുമ്പോൾ വസുന്ധര ചേച്ചി എൻ്റെ കയ്യിൽ നിന്നും ഫോട്ടോ പിടിച്ചു വാങ്ങി..

വസുന്ധര ചേച്ചി: ഇത് ഞാനാ.ഇത് എൻ്റെ മകളും ഭർത്താവും പിന്നെ നീയും.. ഞാൻ പത്ത് മാസം നൊന്തു പെറ്റ എൻ്റെ മകൻ ആണ് നി. ഈ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഞാൻ വന്നു അപേക്ഷിച്ചപ്പോൾ എൻ്റെ ആകെ ഉള്ള മണ്ണിൻ്റെ ആധാരം വാങ്ങി വെച്ച് എൻ്റെ മാനത്തിന് വില ഇട്ട എൻ്റെ സ്വന്തം മകൻ ആണ് നി.അതും പോരാതെ എന്നെ രേക്ഷ പെടുത്താം എന്നും പറഞ്ഞു കൊണ്ട് പോയി കണ്ട മാർവാടികൾക്ക് എന്നെ കൂട്ടി കൊടുത്തു.. ഇതൊക്കെ ഞാൻ സഹിച്ചത് എൻ്റെ മകളെ നോക്കാൻ ആണ്.. ഞാൻ ആഗ്രഹിച്ച പോലെ എൻ്റെ മക്കൾ നല്ല നിലയിൽ എത്തി.. ഈ അമ്മക്ക് അതിനു സന്തോഷം ഉള്ളൂ..അതും പറഞ്ഞു അമ്മ ഇരുന്നു പൊട്ടി കരഞ്ഞു...

ഈ കഥ ഇഷ്ടപെട്ട ഇതിൻ്റെ തുടർ കഥ ഇടുന്നതാണ്...

💬 Comments

View all comments