0%

Chapter Title : മൂന്നാം വയസ്സിൽ നാട് വിടൽ [മനു]

Author : Kambikathakal Read All Parts 1.8K

വീട്ടിൽ ആണേൽ ആരും ഇല്ല എന്നെ ഒന്ന് സഹായിക്കണം.. എൻ്റെ കയ്യിൽ ആണേൽ പത്ത് പൈസ ഇല്ല സാറേ.. അവൾക്ക് എന്തേലും വന്നാൽ ഞാൻ ജീവനോഡെ ഇരിക്കില്ല..

ഞാൻ: കരയണ്ട.. ഞാൻ അപ്പോഴേക്കും പേഴ്സും ഫോണും എടുത്തു അവരെ വിളിച്ചു കാറും എടുത്തു വീട്ടിൽ പോയി മോളെ കൊണ്ട് ഹോസ്പിറ്റലിൽ പോയി.... അത്രേം നേരം താമസിച്ചത് കൊണ്ട് അവൾക്ക് വലിയ problem ആയി.. കുട്ടിയെ നേരെ icu ആക്കി.. അവരാണെൽ കരച്ചിലോടെ കരച്ചിൽ.. കുറച്ചു നേരം കഴിഞ്ഞ് ഡോക്ടർ പുറത്ത് വന്നത്..

ഡോക്ടർ: അതെ ഇത് വലിയ പ്രശ്നം ആയി തുടങ്ങി.. നല്ല വല്ല ആശുപത്രിയിൽ ഉടനെ കുട്ടിയെ മാറ്റണം..

അത് കേട്ടതും ആ സ്ത്രീ കരച്ചിൽ തുടങ്ങി..

ഞാൻ അവരെ വിളിച്ചു കുട്ടിയെ കൊണ്ട് നല്ല ആശുപത്രിയിൽ പോയി.. കുട്ടിയെ അഡ്മിറ്റ് ആക്കണം എന്നും ദിവസം 7000 രൂപയുടെ മരുന്ന് 6 ദിവസത്തേക്ക് കഴിക്കണം എന്നും പറഞ്ഞു. അതും പറഞ്ഞു ഡോക്ടർ പോയി.. ചേച്ചി നിസ്സഹായ അവസ്ഥയിൽ എന്നെ നോക്കി കരയാൻ തുടങ്ങി.. ഞാൻ അന്നത്തെ ദിവസത്തെ ബിൽ അടച്ചു കുട്ടിക്ക് മരുന്ന് കൊടുത്തു. ചേച്ചി പൊട്ടി കരച്ചിൽ തന്നെ ആയിരുന്നു.

പിറ്റേന്ന് രാവിലെ ചേച്ചി എന്നെ ഹോസ്പിറ്റലിൽ ഇരുത്തി പുറത്ത് പോയി.. ആരുടെ ഒക്കെ കാലു പിടിച്ചു 7000 രൂപ കൊണ്ട് വന്നത്.. ആ നോട്ടിൽ ചേച്ചിയുടെ ഉള്ളം കയ്യിൽ നിന്നും വന്ന വിയർപ്പും ചെളിയും എല്ലാം ഉണ്ട്.. ഞാൻ അത് കൊണ്ട് പോയി അടച്ചു. പിറ്റെ ദിവസം രാവിലെ ചേച്ചി ഒരുപാട് സ്ഥലത്ത്

💬 Comments

View all comments