മൂന്നാമതൊരാൾ 1 [വിക്ക്]
📝 Ongoing
👁 182.5K views ❤ 157 likes 💬 21 comments
മൂന്നാമതൊരാൾ Moonnamathoraal | Author : Wick
വായനക്കാരേ... വീണ്ടും പുതിയൊരു കഥയുമായി നിങ്ങളുടെ അടുത്തേക്ക് വന്നതാണ്... തുടർച്ചയില്ലാതെ ഒറ്റ പാർട്ടിൽ തീർക്കണം എന്ന് കരുതി തുടങ്ങിയതാ... പക്ഷേ ഇത് ഞാൻ എഴുതി കഴിയുമ്പോഴേക്കും ഒരു മാസത്തിനു മേലെയാവും... അത്രക്കും റിസ്ക് എടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് ആദ്യത്തെ പാർട്ട് ഇടുന്നു.....പിന്നെ ഈ കഥയുടെ കാറ്റഗറി തീരുമാനിക്കാൻ അഡ്മിൻ തന്നെ ശരണം.... എന്റെ എഴുത്തിൽ ഇത് ഇൻസെസ്റ്റ് ആയി തോന്നിയിട്ടില്ല... എന്നാലും അച്ഛൻ, അമ്മ എന്നീ വാക്കുകൾ ഇടയ്ക്ക് വരുന്നുണ്ട്... എന്തായാലും എല്ലാവരും വായിച്ച് അഭിപ്രായം പറയണേ ...ബാക്കി അടുത്ത ശനിയ്ക്ക് മുന്നേ തരാം.... (വീണ്ടും ഒരു ചെറിയ സഹായത്തിന് ANI BRO യ്ക്ക് താങ്ക്സ് )
വില്ലൻ പറഞ്ഞ കഥ..... അഥവാ....
--------
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ എങ്ങനെ ഉണ്ടാവും... വരും വരായ്കകൾ ഓർക്കാതെ രണ്ട് പേര് ചേർന്ന് ഒരട്ടയെ പിടിച്ചു അവരുടെ മെത്തയിൽ കിടത്തി... മൂന്നാമത്തെ ആളായ ആ അട്ട മെത്തയിൽ കിടന്നു കൊണ്ട് അവരുടെ ചോര കുടിക്കാൻ ആഗ്രഹിച്ചു.... അങ്ങനെ അവരുടെ ജീവിതത്തിൽ വില്ലനായി മാറിയ ആ അട്ടയുടെ കഥയാണിത്...
--------------------
ആമുഖം
--------
നേരം വെളുത്തതും ചായക്കടയിലെ സംസാര വിഷയം കേറിയങ്ങു കൊളുത്തി..
അറിഞ്ഞില്ലേ.... തെക്കെപ്പാട്ടെ ദേവകി ടീച്ചർ ഗർഭിണി ആയെന്ന്...
പത്രക്കാരൻ സജീവനാണ് ചർച്ചക്ക് തുടക്കമിട്ടത്...
നീയെങ്ങ
💬 Comments
View all comments