Chapter Title : മൂന്നംഗ മുന്നണി 1 [REMAAVATHI]
അടിയിൽ ഇരുന്നു വിയർക്കാൻ തുടങ്ങി. അയാൾ അകെ പരവശനായി എന്നെ ഒന്ന് നോക്കി. ഞാൻ എന്ത് പറയാനാണ്. നെഞ്ചിടിപ്പോടെ ഞാൻ മിണ്ടാതിരുന്നു. ചേട്ടൻ തുടർന്നു.
"അല്ല മാഷെ... നിങ്ങൾ പേടിക്കുകയൊന്നും വേണ്ട. ഞാൻ തല്ലാനും കൊല്ലാനും ഒന്നും അല്ല വന്നത്".
അയാൾ കണ്ണും തള്ളി ചേട്ടനെ തന്നെ നോക്കിയിരുന്നു.
"നിങ്ങൾ ചെയ്തത് എല്ലാം ഇവൾ നന്നായി ആസ്വദിച്ച് എന്നറിഞ്ഞതിൽ സന്തോഷം ഉണ്ട്. പക്ഷെ ഇതൊരു സ്ഥിരം പരിപാടി ആക്കരുത്".
ഇത്രയും കേട്ടപ്പോൾ അയാൾക്കു ശ്വാസം നേരെ വീണു. എനിക്കും. അയാൾ തിടുക്കപ്പെട്ടു കസേരയിൽ നിന്നും എഴുന്നേറ്റു പറഞ്ഞു
"ഒരു നിമിഷം ഇരിക്കണേ, ഞാൻ കുടിക്കാൻ എന്തെങ്കിലും വാങ്ങി വരാം" അയാൾ പുറത്തേക്കു പോയി.
മൂന്നു കുപ്പി സോഫ്റ്റ് ഡ്രിങ്കുമായി അയാൾ വന്നു. ഓരോന്ന് ഞങ്ങൾക്ക് തന്നു. അത് കുടിച്ചു കൊണ്ട് ചേട്ടൻ തുടർന്നു
"ആട്ടെ മാഷ് ഒന്നും പറഞ്ഞില്ല. എങ്ങനെയുണ്ടായിരുന്നു".
കുപ്പി വായിൽ നിന്നും എടുത്തിട്ട് അയാൾ പറഞ്ഞു
"അത് ... പിന്നെ.... അങ്ങനൊക്കെ... സംഭവിച്ചു പോയി. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാൻ ഞാൻ ശ്രമിക്കാം. ഉറപ്പു തരുന്നു".
"ഹേയ്.. എന്താ മാഷെ... ഇതൊക്കെ. മാഷ് ഒരു കാര്യം മനസ്സിലാക്കണം. അവൾക്കു ഈ വിഷയത്തിൽ ലേശം താല്പര്യം കൂടുതൽ ആണ് എന്ന് എനിക്കറിയാം. ഞങ്ങൾ നല്ല രീതിയിൽ തന്നെ ആസ്വദിച്ചാണ് ജീവിക്കുന്നതും. അവളുടെ ഒരു ആഗ്രഹത്തിനും ഞാൻ എതിര് പറയാറില്ല. ഞാൻ ഇവിടെ ഇല്ലാത്തപ്പോൾ അവൾക്കു നിങ്ങളോടു തോന്നിയ ഒരു കൗതുകം. അത് മനുഷ്യ സഹജം ആണ്."
"നാട്ടുകാർ ഒക്കെ ചിന്തിക്കുന്നത് പോലെ നടന്നത് ഒരു മഹാ പാതകം
💬 Comments
View all comments