Chapter Title : മൂന്നാറിലെ രാത്രി [വിമല]
" പൂച്ചയ്ക്ക് മീശ ഉണ്ടായിട്ട് അമ്പട്ടന് എന്ത് കാര്യം..?!"
െ നെറ്റി ധരിക്കാൻ െെകകൾ ഉയർത്തിയപ്പോൾ ചിന്നു അമ്പരന്നു....
കക്ഷം വഴി േ ബ്ലഡ് പോയിട്ട് . വർഷങ്ങളായിട്ടുണ്ട്...
പണ്ട് മഡോണയുടേയും െ പനി ലോപ്പി ക്രൂസിന്റേയും കക്ഷം പോലും ഇത്ര കണ്ട് കാടായിട്ടില്ല.....
" കുട്ടി എന്റെ കക്ഷത്തിലാ നോക്കുന്നത് എന്നറിയാം... കുട്ടി വാക്സോ േഷവോ..?"
" ഷേവ്.."
" ങാ... ഞാനും കുട്ടിയെ പോലെ ഷേവ് ചെയ്യുമായിരുന്നു... എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും... ഒരു ദിവസം േ ബ്ലഡ് എന്നോട് പിണങ്ങി... കാര്യമായി തന്നെ... രണ്ടാഴ്ച ജോലിക്ക് പോകാൻ പറ്റിയില്ല... ഇപ്പോൾ എന്നെങ്കിലും ഒരിക്കൽ േ താന്നുമ്പോൾ കത്രിക വച്ച് ഒന്ന് പിടിക്കും... അല്ലേലും ആർക്കാ..?"
" ഇപ്പഴും താമസിച്ചിട്ടില്ല , ടീച്ചർ.."
" ഓ... കുട്ടിക്ക് േ ബ്രാക്കർ പണിയും ഉണ്ടോ...? േവറെ നോക്ക്.."
അത്താഴത്തിന് ശേഷം തണുപ്പിന്റെ കാഠിന്യം മൂലം താമസിയാതെ അവർ ഉറങ്ങാൻ കിടന്നു...
തുടരും
💬 Comments
View all comments