Chapter Title : മൂസാക്കയുടെ ജിന്ന് 2 (Charlie)
എഴുന്നേറ്റ് അവന്റെ നെറുകയിൽ ഒരു ചുമ്പണം കൊടുത്തു. തന്നെ സ്വർഗ്ഗവും കാട്ടിയതിന്റെ നന്ദി എന്നതു പോലെ.
ആദ്യം തന്നെ സുനി പുതപ്പ് വലിച്ച് അവനിലേക്ക് ഇട്ടു. കമഴ്ന്ന് കിടന്നത് കൊണ്ട് സുനിക്ക് രാവിലത്തെ കളിക്ക് മുതിരേണ്ടി വന്നില്ല. സുനി നോക്കിയപ്പോ സമയം 8 കഴിഞ്ഞു. യാ റബ്ബേ ഞാൻ ആണോ ഇത്രയും നേരം കിടന്ന് ഉറങ്ങിയത്. എന്നിട്ട് അവനെ നോക്കി അവന്റെ ഉറക്കം കണ്ടപ്പോ തന്റെ കല്യാണ ദിവസം രാത്രിയിൽ തന്റെ സീൽ പൊട്ടിച്ച് കിടന്നുറങ്ങിയ തന്റെ ഇക്കയെ അവൾക്ക് ഓർമ വന്നു. കിട്ടിയ മാക്സിയും എടുത്തിട്ട് സുനി പുറത്തേക്ക് ഇറങ്ങി അപ്പോഴും സമി ഉറക്കത്തിൽ ആയിരുന്നു.
സുനി നേരെ അടുക്കളയിൽ ചെന്നതും ഉമ്മാടെ മുഖം കണ്ടപ്പോ എന്തോ ഒരു വശ പിശക് പോലെ തോന്നി.. എങ്കിലും ഉമ്മാ എന്ന് വിളിച്ച് മോളുടെ സ്നേഹം ഉമ്മയെ പുഞ്ചിരി ഉളവാക്കി. ഇന്നാടി ചായ കുടിക്ക് എന്നിട്ട് പോയി കുളിയൊക്കെ കഴിഞ്ഞ് വാ.. എന്നും പറഞ്ഞ് സൈനു മകൾക്ക് ചായ കൊടുത്തു. ഇവൾ പോയിട്ട് വേണം മൂസയുടെ മുറിയിൽ ഒന്ന് പോകാൻ എന്നായിരുന്നു സൈനുവിന്റെ മനസ്സിൽ. സുനിക്ക് ഉമ്മാടെ നിൽപ്പും ഭാവവും ഒക്കെ കണ്ടിട്ട് എന്തോ ഒരു പന്തികേട് പോലെ സുനി ഉമ്മയോട് എന്താ ഉമ്മ എന്ത് പറ്റി രാവിലെ ഒരു വല്ലായ്മ... സൈനു ഒന്നുമില്ല സുനി നി ഇന്ന് പോകില്ലേ... എന്ന് ചോദിച്ചു.
ചിലപ്പോ എന്താ ഉമ്മ എന്നായി സുനി. നിങ്ങള് പോയിട്ട് പിന്നെ കുറച്ച് ദിവസം നിൽക്കാൻ ആയിട്ട് വന്ന മതി മനസ്സിലായോ സുനിക്ക് എന്ന് സൈനു
💬 Comments
View all comments