Chapter Title : മൂസാക്കയുടെ ജിന്ന് 3 [Charlie]
അടുത്തതും സെറ്റ് ചെയ്ത് കത്തിച്ച് മൂസാക്ക് കൊടുത്തു.
അപ്പോഴേക്കും മൂസയുടെ കണ്ണുകളിൽ ഉറക്കം തൂങ്ങിയ പോലെ ആയി കഴിഞ്ഞിരുന്നു. പിന്നെ അസുരനും വന്ന് അവർ ഒരുമിച്ച് ആയി പുകയെടുപ്പ് കണ്ടത്തിൽ ഇരുന്ന മൂസ സ്വർഗ്ഗത്തിൽ എത്തിയ പോലെ ആയിരുന്നു പിന്നുള്ള സംസാരം. മച്ചാനെ ഇത്രയും കാലം നി എന്താടാ എനിക്ക് ഇത് താരാഞ്ഞെ എന്നും പറഞ്ഞ് മൂസ അവിടുന്ന് കരയാൻ തുടങ്ങി. കരച്ചിൽ എന്ന് പറഞ്ഞാല് നെഞ്ചത്തടിച്ചു കൊണ്ട് കരച്ചിലോട് കരച്ചിൽ. ഇത് കണ്ട അസുരൻ മുത്തിന് ചെറുതായി ചിരി തുടങ്ങി ഇത്രയും നേരം പിടിച്ച് നിന്ന വെടിക്കെട്ടും പിന്നെ കൂടെ ചിരിച്ച് പോയി.
അടുത്ത ഗ്യാങ്ങ് വരുമ്പോ ഒരുത്തൻ കരയുന്ന് രണ്ടുപേർ ചിരിക്കുന്നു ഇത് കണ്ടതും കോഴി ഗ്യാങ്ങ് ആയ അർജുനും അഖിലും മാച്ചോയും മനസ്സിലാക്കി ഇവരുടെ കിളി പറന്നു എന്ന സത്യം. അവർ വന്നതും മൂസയുടെ കടിച്ചാൽ പൊട്ടാത്ത വാക്കുകളും കൂടി കേട്ട് അവർക്ക് കാര്യം മനസ്സിലായി. അപ്പോ ഖാദർ പറഞ്ഞു ഇവനെ ഞാൻ വീട്ടിൽ ആക്കിയിട്ട് വരാം അവിടെ കിടന്ന് ഉറങ്ങട്ടെ. നമുക്ക് അത് കഴിഞ്ഞ് തകർക്കാം എന്ന്. മൂസ അത് കേട്ടതും പോകാൻ തീരെ മനസ്സ് വന്നില്ലാരുന്ന് എങ്കിലും ഉറക്കമോ ക്ഷീണമോ ഒക്കെ മൂസായെ കാറ്റിൽ പറത്തും പോലെ. ഒക്കെ തോന്നിയത് കൊണ്ടും ഒന്ന് കിടന്നാൽ കൊള്ളാം എന്ന് മൂസ ചിന്തിച്ചു.
അങ്ങനെ ഖാദർ മൂസയെ ഒരു വിധം സമാധാനിപ്പിച്ച് അവന്റെ മുറിയിൽ കൊണ്ട് കിടത്തി എന്നിട്ട് ഉമ്മ മൂസാക്ക് ചെറിയൊരു തല വേദന എന്റെ മുറിയിൽ കിടത്തിയിട്ടുണ്ട് അവൻ ഒരു
💬 Comments
View all comments