0%

Chapter Title : മൂസാക്കയുടെ ജിന്ന് 8 [Charlie]

Author : ചാര്‍ളി Read All Parts 1.3K

കഴിഞ്ഞിട്ടും മൂസായെ കാണാത്തത് കൊണ്ട് സ്മിത പതിയെ റൂമിന്റെ വാതിലിന്റെ അടുത്തേക്ക് വന്നിട്ട് പുറത്തേക്ക് നോക്കി. കുറച്ചു തലയിൽ കെട്ടും താടിയും ഉള്ള ആൾക്കാർ അവിടെ ഇനിയും നിൽക്കുന്നത് അത്രക്ക് നല്ലതായി സ്മിതക്ക് തോന്നിയില്ല. സൈനു കുളികഴിഞ്ഞോ എന്നിങ്ങനെ ചിന്തകൾ സ്മിതയെ ചെറുതായി അലട്ടി തുടങ്ങി. എങ്കിലും ജിന്നിനെ കണ്ടിട്ട് പോകാനും തോന്നുന്നില്ല വല്ലാത്തൊരവസ്ഥ. സ്മിത അവർ കാണാതെ ഒരുവിദം അടുക്കളയിൽ എത്തി. ഇടക്ക് മൂസ നൈസായി സ്മിതയും താനും നിന്ന റൂമിലേക്ക് നോക്കിയപ്പോ പോയിട്ട് വരാം എന്ന ആംഗ്യവും കാണിച്ചിട്ടാണ് സ്മിത ഇങ്ങോട്ട് വന്നത്.

അടുക്കളയിൽ നിന്നും സ്മിത പഞ്ചാസാരയും ആയി പുറത്തേക്ക് ഇറങ്ങുമ്പോൾ കുളിമുറിയിൽ സൈനു കുളിക്കുന്ന ശബ്ദം സ്മിതകേട്ടു. അതുകൊണ്ട് നിന്ന് ഒരു സംശയം ഉണ്ടാകണ്ട എന്ന തികഞ്ഞ ബോധ്യത്തോടെ അടുക്കള വശം വഴി വീട്ടിലേക്ക് പോയി. മോളിപ്പോ ഉണർന്നിട്ടുണ്ടാവും എന്ന ചിന്തയും കൂടി കൂട്ടിക്കൊണ്ട്. ഇതേസമയം മൂസ പള്ളിക്കാരെ കണ്ടതും ചെറുതായി ദേഷ്യം തോന്നി "ഇറങ്ങി പോയിനേടാ മൈരന്മാരെ""എന്നു പച്ചക്ക് പറയാനും തോന്നി എങ്കിലും അങ്ങനെ എടുത്തടിച്ചു പറഞ്ഞാൽ ഉണ്ടാവുന്ന ഭവിശത്ത്‌കൾ ഏറെ ഉള്ളതിനാൽ ഒന്നും വേണ്ടെന്നു വെച്ചിട്ട്. തികഞ്ഞ കലിപ്പോടെ ആഹ് ആർക്കോ വേണ്ടി ഓർക്കാനിക്കും പോലൊരു "എന്താ എല്ലാരും കൂടി" എന്ന ചോദ്യം ചോദിച്ചു.

അവരുമായി കുശലാന്വേഷണം ഒക്കെ കഴിഞ്ഞു അവർ വന്നത് നാളെ കഴിഞ്ഞു 2 ആം ദിവസം ഒരു വീടിന്റെ പാലുകാച്ചൽ ചടങ്ങിന് ദുആ ചെയ്യാൻ പോകാൻ ക്ഷണിക്കാൻ ആണ്. ഉസ്താദുമാർക്ക് അന്ന് വേറെ എവിടെയോ ഒക്കെ പരിപാടികൾ ഉണ്ടെന്ന്. പറ്റില്ലെന്ന് പറയാൻ തനിക്ക് വേറെ

💬 Comments

View all comments