Chapter Title : മൂസക്കയുടെ ജിന്ന് 1 [ചാര്ളി]
സുനി പതിയെ ഉറക്കത്തിലേക്ക് വീണു...
അതേ സമയം ഇതിനി എങ്ങനാ ഒന്ന് പൊക്കുന്നത് എന്തായാലും ഒരു ഡോക്ടറെ കാണിച്ചാൽ ചിലപ്പോ ശേരി ആയാലോ എന്ന് മൂസക്ക് തോന്നി... എന്തായാലും രാവിലെ ആവട്ടെ. ചിലപ്പോ ഇന്നും ദേവത സ്വപ്നത്തില് വന്ന് എല്ലാം പറഞ്ഞ് തന്നാലോ. മറക്കാതിരിക്കാൻ എഴുതി വെച്ചാലും കുഴപ്പമില്ല. എന്റെ പോന്നു ദേവത അല്ലെ ഈ പാവത്തിന്റെ അപേക്ഷ കൈക്കൊള്ളണം. എന്ന് പ്രാർത്ഥിച്ച് കൊണ്ട് ദേവത വരുവോ ഇല്ലയോ എന്ന ചിന്തയിൽ സങ്കടവും വിഷമവും ദേഷ്യവും ഒക്കെ കൂടി മനസ്സിൽ കരുതി ഉറക്കത്തിലേക്ക് വഴുതി വീണു....
തുടരും.....
💬 Comments
View all comments