0%

Chapter Title : മൂസക്കയുടെ ജിന്ന് 1 [ചാര്‍ളി]

Author : ചാര്‍ളി Read All Parts 2.1K

വിളിച്ചു മൂസ.. ബീരാൻ ഹാജിയുടെ വാപ്പ മൂസ ഹാജി ആയിരുന്നു എങ്കിൽ ബീരാൻ ഹാജിയുടെ മകൻ മൂസ ഹാജ്യാർ ആകും എന്ന്. ബീരാൻ വെറുതെ സ്വപ്നം കണ്ടൂ...

വീട്ടിലെത്തി ആദ്യം തിരക്കിയത് സുമിയക്കയെ ആയിരുന്നു കാരണം തന്നെ നോക്കിയത് ഉമ്മയേക്കാലും തന്റെ പെങ്ങൾ ആയിരുന്നു. അവള് നാളെ കഴിഞ്ഞ് വരും എന്ന് ഉമ്മ പറഞ്ഞു. പിന്നെ സുഖ വിവരവും സ്നേഹം പങ്കു വെക്കലുകളും കഴിഞ്ഞ്. ചായയും കുടിച്ച് മൂസ പള്ളിയിലേക്ക് പോയി... അപ്പോഴും മൂസയുടെ മനസ്സിൽ ഇന്നലെ രാത്രിയിൽ കണ്ട സ്വപ്നം ആയിരുന്നു. മനസ്സ് നിറയെ. അതിന്റെ ഒരു വിഷാദവും അവന്റെ മുഖത്ത് നിറഞ്ഞ് നിന്നു.

പള്ളിയിൽ വെച്ച് തന്റെ ഉത്തമ സുഹുർത്ത് ഖാദറിനെ കണ്ടൂ. പള്ളി പിരിഞ്ഞ് അവരിരുവരും പഴയപോലെ അവർ ഇരിക്കാറുള്ള തെങ്ങും തോപ്പിൽ പോയി ആരും അവിടേക്ക് അതികം വരാറില്ല. അവരുടെ വിശേഷങ്ങളും മറ്റും പങ്ക് വെക്കുന്നതിന്റെ ഇടയിൽ തന്റെ പോക്കറ്റിൽ നിന്നും ഖാദർ സിഗരറ്റ് എടുത്ത് കത്തിക്കുന്നത് അവൻ കണ്ടൂ. അവൻ പണ്ടെ കുറച്ച് വാലായിരുന്ന് എന്ന് മൂസക്ക്‌ അറിയാം ആയിരുന്നു. അതുകൊണ്ട് ഇവൻ കഞ്ചാവ് ഉപയോഗിച്ചാലും അതിൽ അതിശയിക്കണ്ട. എന്ന് മൂസക്ക്‌ തോന്നി, അങ്ങനെ മൂസയുടെയും അവന്റെയും വിശേഷങ്ങൾ പങ്കു വെക്കുന്നത് തുടരുമ്പോൾ ആണ് ഖാദറിന്റെ വായിൽ നിന്നും ഒരു വാക്ക് വീഴുന്നത്....

ഒരു പുകയും എടുത്ത് ഒരു പെണ്ണിന്റെ അടുത്ത് പോണം അവൾക്ക് വല്ലാത്തൊരു ഭംഗി ഉള്ളത് പോലെ തോന്നും. അത് കേട്ട മൂസക്ക്‌ ആകെ കൺഫ്യൂഷൻ ആയ്‌. മൂസ: പെണ്ണിന്റെ അടുത്തോ അതൊക്കെ നല്ലതല്ല കേട്ടോ... ഖാദർ:

💬 Comments

View all comments