0%

Chapter Title : മൂസിന 2 [കുഞ്ഞൻ 2]

Author : kkstories Read All Parts 923

വേണ്ടേ.?

അത് ചേട്ടന്റെ കയ്യിൽ കൊടുത്താൽ മതി.

ചേട്ടന്റെ കയ്യിൽ കൊടുത്താൽ പൈസ ചേച്ചിക്ക് കിട്ടുമോ?

അത് പറഞ്ഞപ്പോൾ അവളുടെ മുഖം മാറി. അതിൽ നിന്നും എനിക്ക് മനസിലായി. അങ്ങനെ ഉള്ള പരിപാടി ഒന്നും ഇല്ല എന്ന്.

അവൻ പേഴ്‌സിൽ നിന്നും ഒരു 500 rs എടുത്ത് ചേച്ചിന്റെ കയ്യിൽ കൊടുത്തു. അവൾ അത് വാങ്ങാൻ മടിച്ചേകിലും അവൻ കൈയിൽ വെച്ചു കൊടുത്തു.

അവൾ പറഞ്ഞു. ചേട്ടൻ അറിഞ്ഞാൽ വഴക്ക് പറയും. ഞാൻ പൈസ വാങ്ങി പോന്നത് അറിഞ്ഞാൽ.

ഇത് ആരോടും പറയണ്ട. ചേട്ടനോട് ഞാൻ പറയില്ല.

അപ്പോൾ ഈ പൈസയോ.

ഇത് ചേച്ചിക്ക് സന്തോഷം കൊണ്ട് ഞാൻ തരുന്ന സമ്മാനം ആണ്.

ഒന്ന് പോടാ. ഞാൻ പോവാണ് വീട്ടിൽ പോയിട്ട് വേണം ഉച്ചക്ക് ഉള്ള ഫുഡ്‌ ഉണ്ടാകാൻ.

അവൾ ആ കാശും വാങ്ങി നടന്നു പോയി. അവര് പോയി 10 മിനിറ്റ് കഴിഞ്ഞപ്പോൾ മോനേട്ടൻ വന്നു.

ഗായത്രി വന്നു ക്ലീൻ ചെയ്തു പോയോ.?

ചേച്ചി ഇപ്പൊ അങ്ങ് ഇറങ്ങിയതേ ഉള്ളു.

അവള് പോയല്ലേ. മോനെ ഇന്ന് ഷീറ്റ് അടിക്കാൻ നമ്മളെ ശശിയെ ഏൽപ്പിച്ചിട്ട് ഉണ്ട്. എനിക്ക് ഇന്ന് ഹോസ്പിറ്റലിൽ ഒന്ന് പോണം. നടുവിന് ഒരു വേദന.

അജിത്‌ അത് സമ്മതിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഫുർണിച്ചർ ഷോപ്പിൽ നിന്ന് വിളി വന്നു. സാധനം റെഡി ആണ് എന്ന് പറഞ്ഞു.

അവൻ ഡെലീവറി ചെയ്യാൻ പറഞ്ഞു. കൂട്ടത്തിൽ ഒരു ഫാൻ ഉം കൊണ്ട് വരാൻ പറഞ്ഞു.

ഉച്ചയോടെ അവർ എത്തി. സാധനം ഇറക്കി. പണി കഴിഞ്ഞു പെട്ടന്ന് തന്നെ

💬 Comments

View all comments