Chapter Title : മൂസിന 5 [കുഞ്ഞൻ 2]
അവർക്ക് മനസ് ഉണ്ടായിരുന്നില്ല. ഉമ്മ വെച്ചും, കെട്ടിപ്പിച്ചഉം സമയം വീണ്ടും പോയി. പിന്നെ അവർ അവിടെ നിന്നും ഇറങ്ങി. റോഡിൽ എത്തിയപ്പോൾ വഴിയിൽ ഗായത്രി ചേച്ചി ഉണ്ടായിരുന്നു. അജിത് ഒന്ന് ചിരിച്ചു. മൂസിനയെ കണ്ടു എന്ന് മനസിലായെങ്കിലും അവൻ അത് മൈൻഡ് ചെയ്തില്ല.
അങ്ങനെ മൂസിനയെ വീട്ടിലേക്ക് ഉള്ള ബസ്സ് കയറ്റി വിട്ടു.
അങ്ങനെ നിൽകുമ്പോൾ അജിത്തിന് ഒരു. ബിയർ വാങിയാലോ എന്ന് ഒരു ആലോചന. അവൻ ബൊലേറോ നേരെ ബാരിലേക്ക് വിട്ടു.
അങ്ങനെ അജിത് ബാറിൽ എത്തിയപ്പോൾ ഒരു പരിചയം ഉള്ള മുഖം മുകളിലേക്ക് പോകുന്നു. AC ബാരിലേക്ക്. അജിത്തും അവന്റെ പിറകെ പോയി. അവൻ ഒഴിഞ് ഒരു സൈഡിൽ ഇരുന്നു.
അപ്പോഴാണ് അജിത് ആളെ ശരിക്ക് കണ്ടത്.
അജ്മൽ…..
ഇവന് വെള്ള മടി ഒക്കെ ഉണ്ടല്ലേ.
അവന്റെ അടുത്തുള്ള ടേബിളിൽ അജിത് ഇരുന്നു. അവൻ 2ബിയർ വാങ്ങി അടി തുടങ്ങി. ഒന്ന് കുടിച്ചു കഴിഞ്ഞപ്പോൾ അജിത് അവന്റെ അടുത്തു ചെന്നു.
അജിത് : ഹായ്…. അജ്മൽ അല്ലെ..
അജ്മൽ : ഹാ… നിന്നെ എവിടെയോ കണ്ടിട്ട് ഉണ്ടല്ലോ. നീ മൂസിനയുടെ നാട്ടുകാരൻ അല്ലെ..
അജിത് : അതേ.. അന്ന് നമ്മൾ കണ്ടിരുന്നു.
അജ്മൽ : ഹാ ഓർമ ണ്ട്..
അജിത് ': ഒറ്റക്ക് അടിച്ചിരിക്കൻ ചടപ്പ് ആണ്. ഞാൻ കമ്പനി തരുന്നതിൽ വിരോധം ഉണ്ടോ?
അജ്മൽ : ഏയ്യ് എനിക്കും ഒറ്റക് അടി ചടപ്പ് ആണ്.
കുറച്ചു നേരത്തെ സംസാരം കൊണ്ട് തന്നെ അജിത്തും അജ്മലും നല്ല ഫ്രണ്ട്‌സ് ആയി. കള്ളിലൂടെ കിട്ടുന്ന ഫ്രണ്ട്ഷിപ്ന്
💬 Comments
View all comments