0%

Chapter Title : മൂസിന 7 [കുഞ്ഞൻ 2]

Author : Kambikathakal Read All Parts 786

ആയിരുന്നേൽ ഇവളോട് ഇങ്ങനെ പറഞ്ഞാൽ ആവിശ്യം ഉള്ളതും ഇല്ലാത്തതും എല്ലാം വാങ്ങും. ഇപ്പോൾ അവൾ ആകെ മാറി പോയി.

അവൻ മൂസിനയെ നോക്കി.

ഒരു നീല കളർ ചുരിദാർ.. പാന്റും ടോപ്പും ഹിജാബും എല്ലാം നീല.

ടോപ്പിൽ നിറയെ വെള്ള പൂക്കൾ ഉണ്ട്.

നല്ല ഒരു ഉമ്മച്ചി കുട്ടി…

അവർ ശോഭ മാളിൽ കയറി. തണുപ്പിൽ ഇടാൻ ഉള്ള സ്വെറ്റർ ആണ് ആദ്യം വാങ്ങിയത്.

രണ്ടാൾക്കും സെലക്ട്‌ ചെയ്തത് ഒരു പോലെ ഉള്ളതാണ്. എന്നാൽ ഒന്നിന്റെ ക്യാപ്പിൽ പൂച്ചയുടെ ചെവി ഒക്കെ ഉണ്ടായിരുന്നു.

അത് ഇട്ട് അജിത് മൂസിനയെ ആലോചിച്ചു.

അവൻ ഒന്ന് ചിരിച്ചു. ഇത് കണ്ട മൂസിന എന്തിനാ ചിരിക്കൂന്നേ എന്ന് ചോദിച്ചു.

ഒന്നുമില്ല എന്ന് പറഞ്ഞു.

അങ്ങനെ അവർ ഡ്രസ്സ്‌ സെലക്ട്‌ ചെയ്യൻ പോയി. മൂസിനക്ക് വേണ്ടി അവൻ. വെറൈറ്റി മോഡൽ ഷോട്സ് സെലക്ട്‌ ചെയ്തു.

മൂസിന അവന്റെ ചെവിയിൽ പറഞ്ഞു.

ഇങ്ങനെ ഉള്ള ഡ്രസ്സ്‌ ഒന്നും ഞാൻ ഇട്ടിട്ട് ഇല്ല ഇത് വരെ.

അജിത് : ഇങ്ങനെ ഒക്കെ അല്ലേ ഇടുന്നെ. നമ്മളെ നാട്ടിൽ ഇതൊന്നും ഇടാൻ പറ്റില്ല. അപ്പൊ നാട്ടിൽ നിന്നും പോകുബോൾ എങ്കിലും ഇടാം.

മൂസിന ഒന്ന് മൂളി…

അജിത് അവൾക്ക് വേണ്ടി 3 ജീൻസിന്റെ ഷോട്സ് സെലക്ട്‌ ചെയ്തു. അതിന്റെ കൂടെ തന്നെ ഷർട്ടും ഇന്നർ ഉം ഉണ്ടായിരുന്നു. എല്ലാം കൂടി ഒരു സെറ്റ് ആണ്. പിന്നെ അജിത്തിനും ഷോട്സും എല്ലാം വാങ്ങി ഇറങ്ങാൻ നേരം മൂസിനയെ അവൻ ഒരു ബ്യൂട്ടി പാലറിൽ കയറ്റി. അവളുടെ ഔട്ട്‌ ലുക്ക്‌

💬 Comments

View all comments