Chapter Title : മൂസിന 7 [കുഞ്ഞൻ 2]
നോക്കുബോൾ ഞാനും അതിനു വേണ്ടി വല്ലതും ചെയ്യണ്ടേ.
അജിത് : എന്ന നീ പോയി പഠിച്ചോ. നല്ല രീതിയിൽ പാസ്സ് ആക്..
മൂസിന : നിനക്ക് കുറച്ചു കാലം മുൻപ് എന്റെ ജീവിതത്തിൽ വന്നുടായിരുന്നോ ഡാ…
അത് പറയുബോൾ മൂസിനയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അജിത് : എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്.
അവൾ ഫോൺ വെച്ചു. ഓരോന്ന് ആലോചിച്ചു അജിത് അങ്ങനെ കിടന്നു.
അജമലിനെ അജിത് ഇടക്ക് ഒക്കെ പോയി കാണും. അവൻ വീൽ ചെയറിൽ തന്നെ ആണ്. അവന്റെ വീട്ടിൽ ഉമ്മയും ഇക്കയുടെ ഭാര്യയും കുട്ടിയും ആണ് ഉള്ളത്. ഇക്കയുടെ ഭാര്യ കൂടുതൽ സമയവും സ്വന്തം വീട്ടിൽ ആകും. അവനെ നോക്കാൻ വീട്ടിൽ ഒരു ജോലിക്കാരിയെ വെച്ചിട്ട് ഉണ്ട്.
അജിത്തിന്റെ മേൽനോട്ടത്തിൽ ബിസ്സിനെസ്സ് നല്ല രീതിയിൽ കൂടിട്ടു ഉണ്ട്.
ഗായത്രിയും നാജിയയും ഉള്ളത് കൊണ്ട് ജോലിക്കാർക്ക് ഇടയിലും പ്രോബ്ലംസ് ഇല്ല. അവരുടെ ആവിശ്യങ്ങൾ ഗായത്രിയും നാജിയയും വഴി അറിയുന്ന അജിത് അവർ ആവിശ്യം പെടാതെ തന്നെ എല്ലാം ചെയ്തു കൊടുക്കും.
അത് കൊണ്ട് എല്ലാവർക്കും നല്ല അൽമാർത്ഥത ആണ്.
അങ്ങനെ ഒരു ദിവസം അജിത്തിന് ഒരു കാൾ വന്നു. അജ്മലിന്റെ ഇക്ക. പുള്ളി വന്നിട്ട് ണ്ട്. അജിത് ഇക്കയെ കാണാൻ പുറപ്പെട്ടു.
പുള്ളിക്ക് ഒരു ബിസ്സിനെസ്സ് പ്ലാൻ ഉണ്ടായിരുന്നു. നല്ല ലാഭം ഉള്ള ബിസ്സിനെസ്സ് ആണ് ടെക്സ്യിൽസ്. ഇത് മെയിൻ സിറ്റിസിൽ കൂടി ഓപ്പൺ ചെയ്താലോ എന്ന്. ഇപ്പോൾ തന്നെ നേരിട്ട് ആണ് കൂടുതൽ സാധനങ്ങളും ഷോപ്പിലേക് വാങ്ങുന്നത്. ഷോപ്പ് കൂടിയാൽ ട്രാൻസ്‌പോറ്റിംഗ് കോസ്റ്റിൽ വലിയ
💬 Comments
View all comments