0%

Chapter Title : മൂസിന 8 [കുഞ്ഞൻ 2]

Author : Kambikathakal Read All Parts 1K

കുമ്പസാരിക്കാൻ ഇറങ്ങിയതാകും ലെ.

മൂസിനയെ അവൾക്ക് അറിയാമെങ്കിലും അവളുടെ പുതിയ ലുക്കിൽ അഞ്ചുന് അവളെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

അഞ്ചു : നിന്നെ ഇപ്പൊ കാണാറേ ഇല്ലല്ലോ. ബിസ്സിനെസ്സ് കാരൻ ആയി എന്നൊക്കെ ശ്യം പറഞ്ഞിരുന്നു.

അജിത് : നല്ല തിരക്ക് ആടോ. ടൈം കിട്ടുബോൾ ഒക്കെ ക്ലാസിൽ വരുന്നുണ്ടല്ലോ.

അഞ്ചു : ഹാ..

അജിത് അവളുടെ കൂടെ ഉള്ള ആളെ പരിചയ പെട്ടു.

രാഹുൽ. അവളുടെ ലൗവർ ആണ്. കൊച്ചിയിൽ ഒരു IT കമ്പനിയിൽ വർക്ക് ചെയ്യാന്. അവൻ ലീവിന് വന്നപ്പോൾ രണ്ടാളും കൂടി ഇറങ്ങിയതാ.

മൂസിനയെ അജിത് അവൾക്ക് പരിചയ പെടുത്തി. പേര് മാറ്റി ആണ് പറഞ്ഞത്.

ഗായത്രി എന്നാണ് അജുവിന്റെ നാവിൽ പെട്ടന് വന്നത്. അത് തന്നെ പറഞ്ഞു.

മൂസിനയുടെ പഴയ കഥകൾ എല്ലാം അറിയുന്ന ആൾ അല്ലേ. വെറുതെ എന്തിനാ എന്ന് കരുതി.

അജിത് : എന്ത് പറഞ്ഞു വീട്ടീന്ന് ചാടി.

അഞ്ചു : ഫ്രണ്ട്‌സ് എല്ലം കൂടി പ്ലാൻ ചെയ്ത കോളേജ് ടൂർ ആ. എന്ന് പറഞ്ഞു. 2 ദിവസത്തേക്ക്.

അജിത് : കൊള്ളാം.

അഞ്ചു : ഗായത്രി നിന്റെ ലൗവർ ആണോ?

അജിത് : ഇപ്പോൾ എന്റെ ചങ്ക് ആണ് നിലവിൽ. രണ്ടാളും സിംഗിൾ ആയത് കൊണ്ട് ചിലപ്പോൾ കെട്ടി എന്നും വരാം.

അതും പറഞ്ഞു മൂസിനയുടെ വയറിലൂടെ കയ്യ് ഇട്ട് അജിത് അവളെ അവനോട് അടുപ്പിച്ചു.

അവർ നാലാളും ഒന്നിച്ചു തിരിച്ചു റൂമിലേക്കു നടന്നു.

നാലാളും നല്ല കമ്പനി ആയി. രാഹുൽ ഒരു ചെറിയ അമുൽ ബേബി ആണെന്ന്

💬 Comments

View all comments