0%

Chapter Title : മൂസിന 9 [കുഞ്ഞൻ 2]

Author : Kambikathakal Read All Parts 516

പോടാ.

അജുവിന്റെ കാർ അവന്റെ തോട്ടത്തിനോട് അടുത്തു. ഏറെ വൈകാതെ തന്നെ അവൻ തോട്ടത്തിലേക്ക് ഉള്ള വഴിയിൽ എത്തി.

അങ്ങോട്ട് പോകുബോൾ അതാ മുന്നിൽ പോകുന്നു ഗായത്രി. വണ്ടിയുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.

അജു കാർ അവിടെ നിർത്തി. ഗ്ലാസ്‌ താഴ്ത്തി.

ഗായത്രി : എന്താ സാറേ കുറേ നാൾ ആയല്ലോ ഈ വഴിക്ക് ഒക്കെ കണ്ടിട്ട്.

അജു : ഞാൻ വരുന്നുണ്ടോ ഇല്ലയോ എന്ന് അറിയാൻ നീ ഇവിടെ ഇരിക്കണോ. ഇപ്പൊ ജോലിക്ക് ഒന്നും പോകാറില്ലേ.

ഗായത്രി : അതൊക്കെ പോകും. ചേട്ടൻ പറയാറുണ്ട് വല്യേ ബിസ്സിനസ്സ് കാരൻ ആയപ്പോൾ ഇങ്ങോട്ട് ഉള്ള വരവ് ഒക്കെ കുറഞ്ഞു എന്ന്.

അജു : അത് ഒക്കെ ശരി തന്നെ. എല്ലാം നോക്കി നടത്താൻ മോനേട്ടൻ ഉള്ളപ്പോ ഞാൻ എന്തിനാ പേടിക്കുന്നുന്നേ.

അപ്പോഴാണ് ഗായത്രി അജുവിന്റെ അടുത്ത ഇരുന്ന അഞ്ജലിയെ ശ്രദ്ധിക്കുന്നത്.

ഗായത്രി അഞ്ജലിയെ നോക്കി ചിരിച്ചു.

അജു : ഇത് എന്റെ ഫ്രണ്ട് അഞ്ജലി. ഞങ്ങൾ ഒന്ന് കറങ്ങാൻ ഇറങ്ങിയതാ. അപ്പൊ പിന്നെ ഇവിടം ഒന്ന് കാട്ടി കൊടുക്കാം എന്ന് കരുതി.

ഗായത്രി : ഉം. എല്ലാം കാണിച്ചു കൊടുത്തു വാ.

ഒന്ന് കളിയാക്കുന്ന പോലെ ഗായത്രി പറഞ്ഞു.

അഞ്ജലി : ആ ചേച്ചിയുടെ ചിരി കണ്ടിട്ട് എന്തോ നമ്മളെ സംശയം ഉള്ള പോലെ ഉണ്ട്.

അജു : അങ്ങനെ വരാൻ ഒരു ചാൻസും ഇല്ല.

അഞ്ജലി : എന്നെ നോക്കി ചിരിച്ചപ്പോൾ കളിയാക്കുന്ന പോലെ എനിക്ക് തോന്നി.

അജു : ആ ചേച്ചിക്ക്

💬 Comments

View all comments