Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
അവള്‍ ചോദിച്ചു. പിന്നെ മുഖം തിരിച്ചു അവനെ നോക്കി.
' വിശക്കുന്നില്ലേ നിനക്ക്. ' അവന്‍ ചോദിച്ചു.
' എനിക്ക് ഇങ്ങനെ കിടന്നാല്‍ മാത്രം മതി. ഞാന്‍ ചീത്തയാണെന്ന് ചിന്തിക്കുവാകും ല്ലേ.? അവള്‍ അല്‍പ്പം ആത്മ വേദനയോടെ ചോദിച്ചു. മറുപടി പറയാതെ അവന്‍ അവളെ തിരിച്ചു കിടത്തി തന്റെ നെഞ്ചിലേക്ക് വരിഞ്ഞു മുറുക്കി കവിളില്‍ അമര്‍ത്തി ചുംബിച്ചു.
' എന്റെ മനസ്സ് നോവിച്ചു സ്വന്തം സന്തോഷം നോക്കി ജീവിക്കാന്‍ ശ്രമിച്ച ആരെയും ഇന്നോളം ഞാന്‍ ഉപദ്രവിച്ചിട്ടില്ല. അവരെ അവരുടെ വഴിക്ക് വീട്ടിട്ടേയുള്ളൂ. പക്ഷെ നീയെങ്ങാനും എന്നെ നോവിച്ചാല്‍, എന്നെയെങ്ങാനും ഇട്ടേച്ചു പോയാല്‍,.. ശാരീ ഞാന്‍ നിന്നെ കൊന്നുകളയും. അതെന്താ എന്നോട് മാത്രം അങ്ങനെ എന്നൊന്നും ചോദിക്കണ്ട. എനിക്ക് അറിയില്ല ഉത്തരം. നീയൊഴികെ ആര് ചതിച്ചാലും എനിക്ക് പുല്ലാണ്. പക്ഷെ നീ..'
അവന്റെ കെട്ടിപ്പിടുത്തതിന്റെ ശക്തി കൂടി. അവളെ അവനിലേക്ക് ചതച്ചു ചേര്‍ക്കുന്നത് പോലെ ഇരുകൈകള്‍ക്കൊണ്ടും വാരിപ്പുണര്‍ന്നു.
അവള്‍ക്ക് ശ്വാസം മുട്ടി. അവന്റെ തുടകള്‍ക്കിടയില്‍ നിന്നൊരു ചുട്ട് പഴുപ്പ് തന്റെ നാഭിയില്‍ നിറഞ്ഞു വരുന്നത് അവള്‍ അറിഞ്ഞു. അടിവയറ്റില്‍ നിന്നൊരു തീനാളം ആളിപ്പടര്‍ന്ന് തന്റെ ദിവ്യസ്ഥലികളിലേക്ക് ലാവാ പ്രവാഹം തീര്‍ക്കുന്നു.. താന്‍ പ്രണയത്തിലാണ്.. അതെ അവസാനം താനൊരാളില്‍ അടിപ്പെട്ടിരിക്കുന്നു, അടിമപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ കൊണ്ട് തനിക്കിനി ഇവനില്ലാതെ ഒരു ജീവിതമില്ലെന്ന സത്യം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നെക്കാള്‍ വലുതായി ഒന്നുമില്ലെന്ന് ഇവനൊന്നു പറഞ്ഞിരുന്നെങ്കില്‍ എന്നവള്‍ കൊതിച്ചു. അവളുടെ കൈകള്‍ അവനെ ചുറ്റി വരിഞ്ഞു പുറത്തുകൂടി തഴുകി നടന്നു. പതിയെ ആ ഷര്‍ട്ട് തിരുകി തിരുകി മേല്‍പ്പൊട്ടുയര്‍ത്തി നഗ്‌നമായ പുറത്ത് നഖങ്ങള്‍
💬 Comments
View all comments