0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

പൊന്നു.🔥 • 2026-02-02 19:19

സൂപ്പർ സ്റ്റോറി....🔥🔥🔥 അത് വളരെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. നന്ദി....❤️❤️❤️ പക്ഷേ, ഇത്ര പെട്ടന്ന് തീർക്കണ്ടായിരുന്നു. ഇനിയും രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുകയാണ്.....🥰🥰🥰 😍😍😍😍

ലസ്റ്റർ • 2026-03-14 00:37

മരുഭൂവസന്തം വായിക്കൂ

Pareekutty • 2025-12-25 08:58

പുതിയ കഥയുമായി വരില്ലേ ❓

ലസ്റ്റർ • 2025-12-26 09:04

തീർച്ചയായും

Mr Nobody • 2025-12-25 08:44

Nice story, orr tail end kooda kiteenenki nannayrnu enn thonipoy ❤️

ലസ്റ്റർ • 2025-12-26 09:04

ഉടൻ വരും

നന്ദുസ് • 2025-12-24 16:39

സൂപ്പർ സ്റ്റോറി.... but പെട്ടെന്ന് തന്നെ അവസാനിപ്പിച്ചുകളഞു...ഇതിൽ ഇഷ്ടപ്പെടാത്ത ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ... ഒന്നു അമ്മു.. അത് വേണ്ടായിരുന്നു... ആ ഒരു scene ഇഷ്ടപ്പെട്ടില്ല... ന്തിനാട കശ്മലാ ആ പാവത്തിനേ ഇതിൻ്റെടേക്ക് കൊണ്ടുവന്നത്... സത്യം പറഞ്ഞാൽ അവന്മാർ ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടാണ് പോയത്... പിന്നെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു സഹോ അല്ലേ..സത്യം...കാരണം ഒരുപാട് വലിച്ചു നീട്ടണം ന്നു ഞാനും പറയുന്നില്ല..പക്ഷേ ഇത്തിരി കൂടി മുന്നോട്ട് കൊണ്ടു പോകാമായിരുന്നു.. വായിച്ചു ആസ്വദിച്ചു വന്നപ്പോഴേക്കും ...തീർത്തുക്കളഞ്ഞു...തുഷാറിനെയും ജോർജിനെയും കുറച്ചു നരകിപ്പിച്ചു ആണ് കൊല്ലേണ്ടിയിരുന്നത്..കാരണം രണ്ടുപേരും നികൃഷ്ടമായിട്ടാണ് സ്ത്രീകളെ അവന്മാർ ഭോഗിച്ച് കൊന്നു തള്ളിയത്... അതിൽ സജ്നയും ലീന കാരണം അവർക്കു ഇരകളായി...പിടുമരണം ആണ് ഉദ്ദേശിച്ചത്...so..nalla ആസ്വാദകരമായ എഴുത്ത് ആയിരുന്നു...ഇനിയും പ്രതീക്ഷിക്കുന്നു...കാത്തിരിക്കുന്നു.... നന്ദൂസ്...

ലസ്റ്റർ • 2025-12-26 09:08

വളരെ സന്തോഷം. ഇനിയും നീട്ടിക്കൊണ്ട് പോയാൽ ക്ലീഷേയിലേക്ക് പോകും. അമ്മുവിനെ കൊണ്ട് വന്നു വാഹിദിനെ ബ്ലാക്മെയിൽ ചെയ്യാം എന്നായിരുന്നു അവരുടെ ധാരണ, പക്ഷേ ഡെന്നീസ് അവരെ ചതിച്ചില്ലേ. എനിക്ക്പ്രി യപ്പെട്ട വായനക്കാരിൽ ഒരാളാണ്, സന്തോഷം. 😘😘😘

ചുടുകാട്ടിലെ പൊറുതിക്കാരൻ • 2025-12-23 11:46

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️ ഒരു 3 പാർട്ട്‌ കൂടെ ഉണ്ടാരുന്നേൽ ❤️🔥

ലസ്റ്റർ • 2025-12-23 18:52

കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.

ജോസ് • 2025-12-22 19:59

ഇത്ര വേഗം തീരേണ്ടായിരുന്നു ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺

ലസ്റ്റർ • 2025-12-22 20:42

ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️