0%

Chapter Title : മൂത്രപ്പുര [വിരൽ മഞ്ചാടി]

Author : Kambikathakal Read All Parts 780
ഒരു ശീലമായിരുന്നു. പെണ്ണുങ്ങളുടെ സൈഡ് മൊത്തം വൃത്തിയാക്കി. പിന്നെ ഉള്ളത് ആണുങ്ങളുടെ സൈഡ് അവിടേക്ക് കയറി വീണ്ടും ബക്കറ്റിൽ വെള്ളം നിറക്കാൻ വച്ചു . അവൾ വെള്ളം ആദ്യം ഒന്നൊഴിച്ചു ബ്രഷ് കൈയിൽ എടുത്ത് സാരി മുട്ട് വരെ പൊക്കി പിടിച്ചു കുനിഞ്ഞു നിന്നു ബ്രഷ് ഉരക്കാൻ തുടങ്ങി. പെട്ടന്ന് ഷട്ടറിൽ ആരോ തട്ടി രാജി നിവർന്നു ബ്രഷ് താഴെ വച്ചു ഷട്ടറിന്റെ അടുത്തേക്ക് നടന്നു . ഷട്ടർ മുകളിലേക്ക് ഉയർത്തി നോക്കി ഒരു പയ്യൻ അവൾ ഇന്നേ വരെ അവനെ ഇവിടെങ്ങും കണ്ടിട്ടില്ല. വയസ് ഏകദേശം ഒരു ഇരുപത്തി ഒന്നോ രണ്ടോ കാണും നല്ല ഉറച്ച ശരീരം പൊടി മീശ പാന്റും ഷർട്ടും പിന്നിൽ ഒരു ബാഗും ഉണ്ട്. "അക്ക.. അര്ജന്റ് അക്ക.. " ആ ചെറുക്കൻ കൈയുടെ ചെറു വിരൽ കട്ടി. രാജിക്ക് കാര്യം മനസിലായി. "തമ്പി മൂടിയത് നാ കഴുവികിട്ടീരുകെ "
"അക്ക പ്ലീസ് അക്ക... " "നീ... മലയാളിയാ... " "ആം.. അതെ.. എങ്ങനെ മനസിലായി " " തമിഴ് പിള്ളേർ ആരുന്നേൽ അവിടെ വെളിയിൽ എവിടേലും കാര്യം സാധിച്ചു പോയേനെ ഇങ്ങനെ കെഞ്ചില്ല " "ആഹാ.. കൊള്ളാലോ.. അക്കക്കു മലയാളം അറിയാമോ.. " "ആ... അറിയാം കൊഞ്ചം കൊഞ്ചം " "അത് നന്നായി. എനിക്കി... വെളിയിൽ നിന്നു ഒഴിക്കാൻ നോക്കിയാൽ വരത്തില്ല... അതാ " "സെരി. ശെരി.. . നീ . പൊയ് മുടി... " അവന്റെ സംസാരം അവളക്ക് ഇഷ്ടപ്പെട്ടു അവൾ ഒന്നു ചിരിച്ചു. "താങ്ക്സ് അക്ക "

💬 Comments

View all comments