Chapter Title : മൂത്തകൂതിയും കുഞ്ഞിക്കുറിച്ചിയും 5
തിരിച്ചെത്താതെ അങ്ങുമിങ്ങും കറങ്ങി നടന്നു . മോൾ എന്റെ സെൽഫോണിൽ പല തവണ വിളിച്ചെങ്കിലും ഞാൻ അറ്റെൻഡ് ചെയ്തില്ല . അങ്ങിനെ ഒന്നു രണ്ട് മണിക്കുർ കറങ്ങി നടന്നതിനു ശേഷം എട്ടു മണി കഴിഞ്ഞാണ് ഞാൻ ഫ്ലാറ്റിൽ തിരിച്ചെത്തിയത് ബെല്ലടിച്ചപ്പോൾ ഡോർ തുറക്കാൻ വൈകിയപ്പോൾ എന്റെ ഉളൊന്ന് ഭയന്നു . പക്ഷേ അൽപ സമയത്തിനു ശേഷം മോൾ കത്ക് തുറന്നു . അവളുടെ മുഖം കരഞ്ഞ് വീർത്തത് പോലെ ഇരുന്നു . ” എന്ത് പറ്റി മോളു. ? ഞാൻ ചോദിച്ചു . അവൾ മറുപടിയൊന്നും പറയാഞ്ഞപ്പോൾ ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചു. “അച്ഛനെവിടായിരുന്നു ഇത്ര നേരം ‘? “ഓഫീസിൽ നല്ല ജോലി തിരക്കുണ്ടായിരുന്നു മോളു. ”
“അച്ഛന്റെയൊരു ഓഫീസ് . ഞാനെത്ര നേരമായി അച്ഛനെ കാത്തിരിക്കാൻ തുടങ്ങീട്ട് എന്നറിയാമോ ? സെൽ ഫോണിൽ ഒരു നുറു വിളി വിളിച്ചിട്ടും അച്ഛൻ അറ്റെൻഡ് ചെയ്യില്ലല്ലോ ‘?
“അതിൽ ചാർജില്ലായിരുന്നു മോളു. ? ഞാനൊരു നുണ തട്ടി വിട്ടു .
“അതൊന്നുമല്ല , അച്ഛനെന്നെ അവോയ്ഡ് ചെയ്യുകയാണ് . എനിക്കച്ഛനല്ലാതെ വേറെ ആരും കൂട്ടില്ലെന്ന് അറിയില്ലേ ? ഹോം വർക്ക് എല്ലാം ചെയ്ത് തീർത്തിട്ട് ഞാൻ ആറു മണി മുതൽ അച്ഛൻ വരുന്നത് നോക്കി ഇരിക്കുകയാണ് . ഈ സമയത്തല്ലേ എനിക്ക് അച്ഛന്റെ ഒപ്പം ഇരിക്കാൻ പറ്റുള്ളൂ ? മമ്മി വന്നാൽ ഇതൊക്കെ നടക്കുമോ ? അടുത്തയാഴ്ച മുതൽ മമ്മിക്ക് ആറു മണിയുടെ ഷിഫ്റ്റാണ് അച്ഛൻ ആ സമയത്ത് എഴുന്നേറ്റ് വരുമ്പോഴേക്കും എനിക്ക് സ്കൂളിൽ പോകാൻ നേരമാവും .
💬 Comments
View all comments