Chapter Title : മൂത്തകൂതിയും കുഞ്ഞിക്കുറിച്ചിയും 7
ഒരു ഫൈലിയറാണല്ലേ ?
” മോളെന്താ ഈ ചോദിച്ചത് ‘?
” തികച്ചും ശരിയായ ഒരു കാര്യം . അച്ഛനും മമ്മിയും തമ്മിൽ യാതൊരു അണ്ടർസ്റ്റാൻഡിംഗും ഇല്ല . രണ്ടു പേരും സ്വന്തം വഴിക്ക് നടക്കുന്നു .ഭാര്യയും ഭർത്താവുമായാൽ ഒരുമിച്ചല്ലേ രാത്രി കിടക്കേണ്ടത് ? അതിനു പകരം വേറേ വേറേ മുറിയിൽ കിടക്കുന്നു എനിക്ക് വേറെ ബദറോ സിസ്റ്ററോ ഉണ്ടാവാഞ്ഞത് എന്താണെന്നെനിക്കിപ്പോൾ നല്ലവണ്ണം മനസ്സിലായി . നിങ്ങൾ ഒന്നിച്ച് കിടന്നാലല്ലേ ഇൻറർ കോഴ്സ് നടക്കു . അത് ചെയ്താലല്ലേ കുട്ടികൾ ഉണ്ടാവു ? എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ ? സത്യാവസ്ഥ അറിയാനുള്ള മോളുടെ ചാട്ടുളി പോലെയുള്ള ചോദ്യത്തിനു മുന്നിൽ ഞാൻ ഉത്തരം മുട്ടി മിണ്ടാതിരുന്നു .
“ഇങ്ങനെ മരിച്ചതിനു തുല്യം ജീവിക്കുന്നതിനു പകരം അച്ഛന് മമ്മിയെ വൈഡവോഴ്സ് ചെയ്ത് കൂടേ ?
“മോളെന്താ ചോദിച്ചത് ? അങ്ങിനെ ഒരു ഷർട്ട് മാറ്റിയിടുന്നത് പോലെ മാറാവുന്നതാണോ ഒരു വിവാഹ ബന്ധം ‘?
“എന്തു കൊണ്ടല്ല ? പരസ്പരം വിശ്വാസമില്ലെങ്കിൽ ദൈഡവോഴ്സ് ചെയ്യുക തന്നെ വേണം . അങ്ങനെ ചെയ്യുന്നത് ഒരു പുതിയ കാര്യമൊന്നുമല്ലല്ലോ ? എത്രയോ ഫിലിം ആക്ട്ടേഴ്സ് വൈഡവോഴ്സ് ചെയ്ത് വേറെ വിവാഹം ചെയ്ത് സുഖമായി ജീവിക്കുന്നു ? അച്ഛൻ ഇപ്പോഴും യംഗ് തന്നെയാണ് . അന്ന് സ്കൂളിൽ മീറ്റിംഗിനു വന്നപ്പോൾ എന്റെ ഫ്രണ്ട്സ് പറഞ്ഞു നിന്റെ പപ്പാ വളരെ യംഗ് ആൻഡ് ഹാൻഡ്സം ആണെന്ന് അച്ഛന്റെ ലൈഫ് ഇങ്ങനെ നശിപ്പിക്കാതെ ഒരു പുതിയ ലൈഫ് തുടങ്ങിക്കൂടേ ?
“പക്ഷേ എനിക്ക് ഈ ലോകത്ത് എന്റെ മോൾ കഴിഞ്ചേ മറ്റെന്തും ഉള്ളൂ. ‘
“അച്ഛൻ മമ്മിയെ ഡൈവോഴ്സ് ചെയ്തു കഴിഞ്ഞാൽ ഞാൻ അച്ഛന്റെ കൂടെ തന്നെ താമസിക്കും . എനിക്കും മമ്മിയെ തീരെ ഇഷ്ടമില്ല , എന്നിട്ട് അച്ഛനും ഞാനും അച്ഛന്റെ പുതിയ വൈഫം കൂടി അടിച്ച് പൊളിച്ച ജീവിക്കും “.
“അയ്യോ , അതൊരിക്കലും വേണ്ട മോളേ ‘
“ഒരു സ്റ്റൈപ്പ് മദർ ഒരിക്കലും ഒറിജിനൽ മമ്മി പോലെ ആവില്ല . അവൾ മോൾക്ക് ബാഡ്
💬 Comments
View all comments