Chapter Title : മൂത്തകൂതിയും കുഞ്ഞിക്കുറിച്ചിയും 9
ഞങ്ങളുടെ ഫ്ലാറ്റിൽ രാതി ഒമ്പതര മണിയോടെ ഒരു സദ്യക്കുള്ള വട്ടങ്ങൾ എത്തിക്കാനും ഏൽപ്പിച്ചിരുന്നു . രാത്രി എട്ടര മണി കഴിഞ്ഞ് ഞാൻ ഞങ്ങളുടെ മൾട്ടി സ്റ്റോറി ബിൽഡിംഗിന്റെ മുന്നിൽ നിന്നൊരൽപം മാറി ഭാര്യ ഡ്യൂട്ടിക്ക് പോകുന്നതും നോക്കി നിന്നു . കൃത്യം എട്ടേ മുക്കാൽ ആയപ്പോൾ അവളുടെ കാർ പുറത്തേക്ക് പോകുന്നത് കണ്ടു . പിന്നെ ഞാൻ വേഗം അകത്ത് കയറി ഫ്ലാറ്റിന്റെ മുന്നിലെത്തി കോളിംഗ് ബിൽ അടിച്ചു . മോൾ ഞാൻ വരുന്നതും നോക്കി അക്ഷമയായി ഇരിക്കുകയായിരുന്നു.
“അച്ഛന് എന്ത് പറ്റീയെന്ന് വിചാരിച്ച് ടെൻഷനെടുത്ത് നിൽക്കുകയായിരുന്നു ഞാൻ അവൾ അറിയിച്ചു. “ആ പൂതന ഒന്ന് പോകണ്ടേ എന്റെ പൊനേ . പിന്നെ അച്ഛൻ മോൾക്ക് എന്തൊക്കെയാ കൊണ്ടു വന്നിരിക്കുന്നതെന്ന് നോക്ക്…..(തുടരും)
💬 Comments
View all comments