മൂത്തുമ്മാന്റെ മൊഞ്ചൻ 2 [ഭടൻ]
📝 Ongoing
👁 652953 views ❤ 623 likes 💬 31 comments
മൂത്തുമ്മാന്റെ മൊഞ്ചൻ 2
Moothummante Monjan Part 2 | Author : Bhadan
[ Previous Part ]
കഴിഞ്ഞ ഭാഗത്തേ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.....ഈ ഭാഗത്തിലും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട്......... ഇഷ്ടപ്പെട്ടാൽ ആ "ലൗ"പൊട്ടിക്കാൻ മറക്കരുത്..പിന്നെ എന്തേലും ഒന്നോ രണ്ടോ വാക് കഥയെ കുറിച്ച പറയുകയും വേണം പ്ളീസ്....
ഒരുപാട് അക്ഷര തെറ്റുകൾ ഉണ്ട് എന്ന് അറിഞ്ഞു ഈ ഭാഗത്തിൽ maximum കുറക്കാൻ ശ്രമിക്കാം......ഞാൻ മൊബൈലിൽ ആണ് ടൈപ്പ് ചെയ്യുന്നത് ലാപിന്റെ കീബോർഡ് പണി തന്നു അതിന്റെ പരിമിതികൾ ഉണ്ട്
...എന്നാൽ കഥയിലേക്ക്...പിന്നെ ഒരു കാര്യം കൂടി കഥയിൽ വളരെ അധികം സംസാരം ഉണ്ട് .....നല്ല സംസാരത്തിൽ നിന്നെ നല്ല നല്ല സ്നേഹം ഉണ്ടാവൂ നല്ല സ്നേഹം ഉണ്ടായാൽ മാത്രമേ നല്ല അടിപൊളി സെക്സ് ലൈഫ് ഉണ്ടാവൂ എന്നു പറഞ്ഞു കൊണ്ട് തുടങ്ങട്ടെ
ഈ കഥ വയനകകരുടെ ആരുടെയും ജീവിതവുമായി ഒരു ബന്ധവും ഇല്ല.....ഉണ്ടെങ്കിൽ യാദൃഷികം ആണ്
....എന്റെ പേര് സബീഹ് അലി ഹൈദർ"(വെറുതെ ഒന്നൂടെ പറഞ്ഞു എന്നെ ഒള്ളു).
ഉമ്മി:"സാബി ,സാബി"
ഞാൻ:"എന്താണ് ഉമ്മി ഈ രാവിലെ തന്നെ?"
ഉമ്മി:"ആണെടാ ഇത് രാവിലെ ആണ് ..സമയം നോക്കേടാ പൊട്ടാ 10 മാണി ആവാനയിക്കണ് എണീറ്റ് പോരണ്ടോ ഇയ്യ് അല്ലേൽ ഞാൻ അങ്ങോട്ട് വരണോ"?
...ഇങ്ങോട്ട് വന്നാൽ ഒരു കുടം വെള്ളവും കൊണ്ടായിരിക്കും വരവ് എന്നുള്ളത് കൊണ്ട് വേണ്ട ഞാന്നങ്ങോട്ട് വരാം എന്ന് പറഞ്ഞു...വേഗം തന്നെ ചായ കുടിയ
💬 Comments
View all comments