Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ 3 [ഭടൻ]
ഒരു പണിയും ചെയ്യിപ്പികൂല...."
ഞാൻ"അതവിടെ തന്നെ സൈഡിൽ ഉണ്ട് മൂത്തു"
മൂത്തു"ഇജ്ജ് വര്ണ്ടോ ഇന്റെ കൂടെ ഞമ്മക് എന്തേലും വർത്താനം ഒക്കെ പറയാ?ഒരു അരമണിക്കൂർ ഞാൻ വെറുതെ ഇരിക്കണ്ടേ...."
മൂത്താപ്പ"അനക്ക് പ്പോ എന്തിനാ ഒരു കമ്പനി ഇത്രയും നാൾ ഇജ് ഒറ്റകല്ലേ ചെയ്തത്"
മൂത്തു"ഇത്രയും നാൾ ഓറ്റക് തന്നെയാണ് ചെയ്തത് ഇപ്പൊ എല്ലാം ചെയ്തു തരുന്നത് ഓൻ അല്ലെ ....ഇജ്ജ് ബാ മോനു ...ഓൻ ഇന്റെ മൊഞ്ചൻ ചെക്കൻ ആണ്"
മൂത്താപ്പ"ഇങ്ങള് ഒരു ഒരു ഉമ്മയും മോനും"?
മൂത്തു ചുണ്ട് കോട്ടി കാണിച്ചു?
ഞാൻ"മൂത്തു അതു നോക്കണ്ട ഞാൻ വരാ അലക്കാൻ ...ഞമ്മളെ മൂത്താപ്പക് അസൂയ ആണ് ഞമ്മളോട് അതൊന്നും മൈൻഡ് ആകണ്ട...??"
മൂത്താപ്പാ( പൊട്ടി ചിരിച്ചു ) ...
ഞാൻ"കണ്ടില്ലേ മൂത്തു അസൂയ ചിരി"
മൂത്തു"ആണെടാ ഇങ്ങേർക്ക് നമ്മളോട് അസൂയ ആണ്??
മൂത്താപ്പാ"ഇൻക്ക് എന്തിനാണ് ഇന്റെ മോനോടും ഇന്റെ പെണ്ണിനോടും അസൂയ ഇങ്ങളെ ഈ കളിയിലും ചിരിയിലും ഒക്കെ ഇൻക്ക് സന്തോഷെ ഒള്ളു ...."
ഇതു പറഞ്ഞപ്പോൾ ഞാൻ മൂത്താപ്പക് ഒരു ഉമ്മ കൊടുത്തു..".ഇൻക്ക് അറിയ ഇന്റെ മൂത്താപ്പനെ ഈ മൂത്തു വെറുതെ കുറ്റം പറയാ പാവത്തിനെ "ഞാൻ പെട്ടന്ന് പ്ലേറ്റ് മാറ്റി"
മൂത്താപ്പാ"ഇവൻ അന്നോട് മാത്രമല്ല സ്നേഹം ഇന്നോടും ഉണ്ട്.."
മൂത്തു"എല്ലാത്തിനും കൂടെ നിന്ന് ഇജ്ജ് ഇന്ന് പറ്റിച്ചു ല്ലേടാ..."മൂത്തു സങ്കടം അഭിനയിച്ചു... കണ്ണുകൊണ്ട് വേഗം വരാൻ ആംഗ്യം കാട്ടി പോയി
"എന്നാൽ ഇജ്ജ് ഓളെ കൂടെ പൊയ്ക്കോ അല്ലേൽ ഓൾ അന്നോട് തെറ്റും....? ഇൻക്ക് കൊറച്ചൂടെ കണക്ക് നോക്കാൻ ഉണ്ട് എന്നിട് ഒന്നു
💬 Comments
View all comments