0%

Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ 4 [ഭടൻ]

Author : Kambikathakal Read All Parts 1.4K

മൂത്തുമ്മാന്റെ മൊഞ്ചൻ 4

Moothummante Monjan Part 4 | Author : Bhadan

[ Previous Part ]

കുറച്ചു വൈകിയാണേലും ഞാനെത്തി..ഒരുപാട് തിരക്കുകൾക്കിടയിൽ ഞാനൊരു പതിനഞ്ചോളം പേജ് എഴുതിയിരുന്നു അതാണെങ്കിൽൽ നഷ്ടപ്പെടുകയും ചെയ്തു പിന്നെ എഴുതാനുള്ള മൂഡും പോയി ""എന്തായാലും ഒരു പരിപാടി തുടങ്ങി വച്ച സ്ഥിതിക്ക് അതു തീർക്കാതെ പോവുന്നത് മോശമല്ലേ "" എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു അതുകൊണ്ടു മാത്രം എഴുതിയ പാർട് ആണ് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്നെനിക്കറിയില്ല.....കഥ ഇഷ്ടപ്പെട്ടാൽ മുകളിലുള്ള ഹൃദയം ഒന്നു കുത്തിപൊട്ടിച്ചേക്ക് ചുവപ്പാവുന്നുണ്ടോ  എന്നു നോക്കാല്ലോ?

....ok നമുക്ക് തുടങ്ങാം...

അലക്കാൻ കയറിയിട്ട് ഏകദേശം ഒന്നര മണിക്കൂർ ആയി ഞങ്ങൾ എന്റെ മുകളിലെ റൂമിൽ പുതപ്പിനടിയിൽ തളർന്നു കിടക്കുകയാണ് ഇപ്പൊ ഏകദേശം അലക്കൽ അല്ലാത്ത എല്ല പരിപാടിയും മുകളിൽ കഴിഞ്ഞു എന്നു നിങ്ങൾക്ക് മനസ്സിലായല്ലോ... ഒന്നോർത്താൽ ഇതും ഒരു അലക്കൽ ആണല്ലോ ല്ലേ!!

ഞങ്ങൾ രണ്ടാളും പരസ്പരം ഒന്നും മിണ്ടാതെ കെട്ടിപിടിച്ചു കിടക്കാണ് ഞാനെൽ മുത്തൂന്റെ നെഞ്ചത്തുള്ള മഞ്ചാടി കുരു ഞെരടി കളിക്കാണ് എന്താണ് ന്നറിയില്ല ഒരു പ്രത്യേക സുഗം? ....പെട്ടന്ന് പെണ്ണിന് രണ്ടാളും അലക്കാൻ ആണല്ലോ വന്നത് ഓർമ വന്നു എന്നു തോന്നുന്നു എന്നെ നോക്കിയാണ് ചിരിച്ചു "എടാ പൊട്ടാ നമ്മൾ അലക്കിയില്ല "..
ഞാൻ"പിന്നെ എന്താ മൂത്തു പെണ്ണേ നമ്മൾ ഇത്രയും നേരം ചെയ്തത്" .
മൂത്തു"പോടാ തെമ്മാടി...നീ താഴെ ചെല്ല് മൂത്താപ്പാ എങ്ങാനും കയറി വന്നാലോ"
ഞാൻ"കയറി വന്നാൽ അങ്ങേരെ നമുക്കങ് തട്ടാം.."
മൂത്തൂ"വേണ്ടേ .."
ഞാൻ"എടീ പെണ്ണേ നമ്മക്ക് വൈകുന്നേരം

💬 Comments

View all comments