Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ 4 [ഭടൻ]
വിചാരിച്ചാണ് ഈ പേടി എനിക്ക് ചെറിയ ഒരു കുസൃതി തോന്നി
ഞാൻ"ഇവിടെ കിടക്ക് ഒരു കാര്യം പറയാനുണ്ട്"
മൂത്തു"ഇന്നെങ്ങാനും പോവൂല ന്നാണ് പറയാൻ വരുന്നത് എങ്കിൽ അന്നേ ഞാൻ കൊല്ലും"
ഞാൻ"പെണ്ണേ അപ്പൊ അനക്ക് ഇന്നേ വേണ്ടേ"?
മൂത്തു"ആ വേണ്ട.."
... അതു കേട്ടപ്പോ ഞാൻ കൊടുക്കാൻ വന്ന പണി എന്താണ് എന്നുപോലും ഞാൻ മറന്നു പോയി....എനിക്ക് നല്ല സങ്കടം വന്നു ന്നാലും ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ എന്നൊക്കെ ഞാൻ ആലോചിച്ചു
ഞാൻ അതികം ഒന്നും പറഞ്ഞില്ല ഉച്ചക്ക് പറഞ്ഞത് തന്നെ എനിക്കോർമയുണ്ട്...
ഞാൻ"ഞാൻ അതൊന്നും അല്ല പറയാൻ..കൊടുത്ത വാക്കൊന്നും ഞാൻ തെറ്റിക്കാറില്ല വന്നത് ഇനി ഇപ്പൊ എന്തായാലും ഇന്നേ വേണ്ടത്തൊരെ ഞാൻ എന്തിന് കൊണ്ടു നടക്കണം"?ഞാൻ എണീറ്റു പോവാൻ നിന്നതും.....
എന്റെ കൈ പിടിച്ചു ബെഡിലേക്ക് ഒറ്റ വലി ഞാൻ ഞാൻ ബെഡിലേക്ക് മലർന്നു വീണു പെട്ടന്നു മൂത്തു എന്റെ സൈഡിൽ നിന്ന് കഴുത്തു തിരിച്ചുപിടിച്ചു ചുണ്ട് വിഴുങ്ങി......ഏകദേശം ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോൾ മൂത്തു എന്നെ വിട്ടു..."എന്താടാ പറഞ്ഞത് ഇൻക്ക് അന്നേ വേണ്ട ന്ന് ല്ലേ എടാ പൊട്ടാ ഞാൻ വെറുതെ പറഞ്ഞതല്ലേ ഇൻക്ക് ഇന്ന് ഇന്റെ ചെക്കൻ കഴിഞ്ഞിട്ടേ എന്തും ഒള്ളു അതൊന്നു മനസ്സിലാകേടാ പൊട്ടാ...ഇനിയിപ്പോ ഇന്ന് നമ്മുടെ പോക്ക് നടക്കൂല പെണ്ണേ എന്നും പറഞ്ഞു നീ എന്നെ കെട്ടിപ്പിടിച്ചു ഒരുമ്മ വെച്ചാൽ ഞാൻ അതു ക്ഷമിക്കും വേറെ ആരാണെങ്കിലും ഞാൻ അവരോടു ഒരു ഞാൻ മിനിമം ഒരു മാസം മിണ്ടില്ല പക്ഷെ അന്നോട് ഇൻക്ക് ഒരു മാസം പോയിട്ട് ഒരു മണിക്കൂർ
💬 Comments
View all comments