Chapter Title : മൂവന്തി രേഖ 1 [Leo Oles85]
അവൾ എഴുനേറ്റു റൂമിലെ വാഷ്ബേസിന് പോയി മുഖം കഴുകാൻ തുടങ്ങി.
അപ്പോഴാണ് മുകളിലത്തെ റൂമിലെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത് അവളുടെ മുഖത്തൊരു ഒരു ചെറു പുഞ്ചിരി നാണത്തോടെ വന്നു. കളി കഴിഞ്ഞു രണ്ടും താഴേക്ക് വരുന്നു.
തുവർത്തു കൊണ്ട് മുഖം തുടച്ചു അവൾ രണ്ടിനെയും ഞെട്ടിക്കാൻ ആയി വാതിലേക്കു നടന്നു, വാതിൽ തുറക്കാനായി ലോക്കിന്റെ പിടിയിൽ കൈ വച്ചപ്പോഴാണ് "ഇനി എപ്പോഴാ കാണുന്നത്" എന്ന ഒരു പുരുഷ ശബ്ദം കേൾക്കുന്നത്.
ഒരു ഷോക്കടിച്ചതു പോലെ അവൾ കൈ പിടിയിൽ വച്ച് ഞെട്ടി തരിച്ചു നിന്ന് പോയി. അവൾ തന്റെ ചെവി കൂർപ്പിച്ചു ഒന്നു കൂടി ഉറപ്പിക്കാൻ.
കിലുങ്ങനെയുള്ള ഒരു ചിരിയാണ് അവൾ മറുപടി ആയി കേട്ടത്. അതെ അത് തന്റെ ശ്രുതി മോൾ തന്നെ. പക്ഷെ ആ പുരുഷ ശബ്ദം അവളെ താൻ ഇതുവരെ അനുഭവിക്കാത്ത ഒരു പരിഭ്രാന്തിയിൽ തള്ളിയിട്ടു.
കാലു മുതൽ തലവരെ ഒരു പെരുപ്പ് കയറുന്നപോലെ അവൾ നിന്ന് അങ്ങനെ തന്നെ നിന്ന് പോയി.
"ഓ ബെസ്റ് എല്ലാം കഴിഞ്ഞപ്പോൾ ഒരു ചിരി മാത്രമേ എനിക്കൊള്ളു" അവളുടെ മറുപടി കിട്ടാത്തതിന്റെ ഒരു പരിഭവം പോലെ രേഖ കേട്ട്.
"ആര് പറഞ്ഞു എല്ലാം കഴിഞ്ഞെന്നു തുടങ്ങിയിട്ടല്ലേ ഒള്ളു, ഹിഹി" ശ്രുതിയുടെ മറുപടിയും പിന്നെ ഒരു നേർത്ത ചിരിയും കേട്ടു. അവർ ഇപ്പോൾ താഴെ എത്തിയിരിക്കുന്നു രേഖ അവരുടെ ശബ്ദത്തിന്റെ വ്യക്തതതയിൽ നിന്നും മനസ്സിലായി.
"തന്റെ പപ്പാ എപ്പോൾ വേണമെങ്കിലും വരുമെന്ന് പറഞ്ഞതു കൊണ്ട ഇപ്പോൾ നിറുത്തിയത് ഇല്ലെങ്കിൽ ഇന്ന് ഇവിടെ കൂടമായിരുന്നു" അയാൾ പറയുന്നു.
💬 Comments
View all comments