Chapter Title : മൂവന്തി രേഖ 1 [Leo Oles85]
"അടുത്ത ആഴ്ച ഞാൻ അങ്ങ് വരും ഇവിട ഇനി കാണുന്നത് റിസ്ക് ആണ്" ശ്രുതി പറഞ്ഞു.
"ശെരിയാണ്, ബാംഗ്ലൂർ ആണ് സേഫ്, മൈ ബേബി" അവൻ ഒരു ചിരിയോടെ പറഞ്ഞു.
"പിന്നെ, രോഹനോട് എന്റെ അന്വേഷണം പറയണേ, എന്നാൽ നമുക്ക് irangam" അവൻ പറഞ്ഞതും ഓക്കേ എന്ന് പറഞ്ഞു ശ്രുതി താക്കോൽ കിലുക്കി എഴുന്നേൽക്കുന്ന ശബ്ദം കേട്ട്.
പിന്നെ ഡോർ തുറന്നു അടയുന്നതും, കാർ സ്റ്റാർട്ട് ആവുന്നതും ഒരു പ്രവാചക തന്റെ ഉൾകണ്ണിൽ കാണുന്നതു പോലെ രേഖ തന്റെ അടഞ്ഞ കണ്ണിലൂടെ കണ്ടു.
💬 Comments
View all comments