Chapter Title : മൂവർ സംഘവും ടീച്ചറും 11 [Dream Lover]
തിളച്ചിരുന്നു.. രേഖ നെറ്റിനേരെയാക്കി തിളയ്ക്കുന്ന വെള്ളം ചായയാക്കി മാറ്റി.. എന്നിട്ട് മൂന്ന് ഗ്ലാസിലേക്ക് ഒഴിച്ചു.. അവൻ രാജീവിന് ചായ ഉണ്ടാക്കാൻ മറന്നില്ല..
രേഖ : ഇതാ രാജീവിനുള്ള ചായ കൊണ്ടുകൊടുക്ക്..
ചായ ചൂണ്ടിക്കാട്ടി സാറയോട് പറഞ്ഞു...
സാറ : ഞാൻ അല്ല നീയാണ് കൊടുക്കേണ്ടത്...
രേഖ : നീ ഇവിടെ ഉള്ളപ്പോൾ, നീ കൊടുത്തോ...
സാറ : ഇന്നലെ നീ അല്ലെ കൂടെ കിടന്നത്.. മര്യാദക്ക് കൊണ്ട് കൊടുക്ക്...
രേഖ സാറയോട് മുഖം കൊണ്ട് കോഷ്ടി കാണിച്ചു...
സാറ : ഞാൻ പോവുകയാണ്.. നിങ്ങളുടെ ഇടയിൽ ഞാൻ ഒരു കട്ടുറുംബാവിന്നില്ല...
രേഖ : നീ പിന്നെ ഇപ്പൊ എന്തിനാ തിരക്കിട്ട് വന്നത്..
സാറ : നിൻ്റെ എൻ്റെ ഭർത്താവ് ഏതു കോലത്തിൽ ആക്കി എന്നറിയാൻ.. പിന്നെനിനക്ക് മരുന്നും തന്നില്ലേ, അതിനു വേണ്ടിയിട്ട്..
അതും പറഞ്ഞ്സാറ അടുക്കളയിലെ വാതിൽ തുറന്നു പുറത്തേക്ക് നടന്നു..
രേഖ രാജീവിന് കൊടുക്കാനുള്ള ചായയും എടുത്ത് ബെഡ്റൂമിലേക്ക് നടന്നു...
വാതിൽ തുറന്നു അകത്ത് കയറി..
രാജീവ്നല്ല ഉറക്കമാണ്... അവൾ ചായ അടുത്തുള്ള മേശയിൽ വെച്ച് ജനലിൻ്റെ കർട്ടൻ നീക്കി.. സൂര്യ വെളിച്ചം അകത്തേക്ക് പരന്നു.....
രേഖ വിളിക്കാതെ തന്നെ രാജീവ് കണ്ണു തുറന്നു...
രാജീവ്: നീ എപ്പോൾഎഴുന്നേറ്റു...
രേഖ : കുറച്ചു മുന്നേ...
സൂര്യ വെളിച്ചം രേഖയ്ക്ക് മേലെ തട്ടുമ്പോൾ അവളുടെ നൈസ് ആയ നൈറ്റിയുടെ അടിയിലൂടെ രാജീവിന് അവളുടെ സ്ട്രക്ചർ കാണാൻ സാധിച്ചു..
രാജീവ് : നല്ല കണിയാണല്ലോ...
അത് കേട്ട രേഖ അവളുടെശരീരത്തിലേക്ക് തന്നെ നോക്കി.. നൈറ്റിശരിയായിട്ടാണല്ലോ ഇട്ടത്... അവൾ ചിന്തിച്ചു..
💬 Comments
View all comments