0%

Chapter Title : മൂവർ സംഘവും ടീച്ചറും 12 [Dream Lover]

Author : Dream Lover Read All Parts 46.4K

പ്രീതി : പ്ലീസ് ഒന്ന് ഞാൻ പറയുന്നത് കേൾക്ക്...

ക്ലാര : എനിക്കൊന്നും കേൾക്കണ്ട..

പ്രീതിവേഗം നടന്ന് ക്ലാരയുടെ മുന്നിൽ അവൾക്ക് തടന്നായി നിന്നു..

പ്രീതി : നീ എന്താണ് സംഭവിച്ചതെന്ന് മനസിലാക്ക്..

ക്ലാര : എനിക്ക് എല്ലാം മനസിലായി.. ഇനി നീയല്ല ചേച്ചിയുടെ ചുണ്ട് പൊട്ടിച്ചത് എന്നാണോ പറയുന്നത്... അവളുടെ കഴുത്തിലും കണ്ടു ഞാൻ നിൻ്റെ ദേഹത്ത് ഞാൻ ഉണ്ടാക്കിയ അതേ പാട്...

പ്രീതീ: അതൊക്കെ ശരിയാണ്... അത് ഞാൻ തന്നെയുണ്ടാക്കിയാണ്. നീ കാര്യംമനസിലാക്ക്..

ക്ലാര : എനിക്ക് എല്ലാം മനസിലായി.. നിനക്ക് ആരെയെങ്കിലും കിട്ടിയാൽ മതി എന്നെ തന്നെ വേണമെന്നില്ല... എനിക്ക് എങ്ങനെ മതിയായിരുന്നെങ്കിൽ നിൻ്റെ റൂമിൽ രണ്ടെണ്ണം ഇല്ലേ അവറ്റകളെ എനിക്ക് ഉപയോഗിക്കാമായിരുന്നു..

പ്രീതി: അതൊക്കെ എനിക്കറിയാം മുത്തേ.. നീ ഞാൻ പറയുന്നത് കേൾക്ക്..

ക്ലാര : ആ എന്നാൽ നീ പറയ്...

പ്രീതി: ഇന്ന് സംഭവിച്ചതിൽ കൂടുതൽ പങ്കും നിനക്കാണ്.

ക്ലാര : എനിക്കോ.. ഉറങ്ങിക്കിടക്കുന്ന എനിക്കെന്ത് പങ്ക്..

പ്രീതി : നമ്മൾ ഇന്നലെ ഉറങ്ങിയില്ലല്ലോ.. നിൻ്റെചേച്ചിയും ഇന്നലെ ഉറങ്ങിയില്ല..

ക്ലാര : അതിനെന്താ...?

പ്രീതി : അതിനെന്താണെനോ... നമ്മുടെ ഇന്നലെ രാത്രി നടന്ന എല്ലാകാര്യവും, പിന്നെ നീ എൻ്റെ ദേഹത്ത് ഉണ്ടാക്കിയ എല്ലാ പാടും ചേച്ചി കണ്ടുപിടിച്ചു...

ക്ലാര : അതെപ്പോൾ

പ്രീതി : നീ ഉറങ്ങുമ്പോൾ ചേച്ചി എന്നെ വിളിച്ചു എന്നിട്ട് എൻ്റെ കഴുത്തിലേയും എൻ്റെ നെഞ്ചത്തുള്ള എല്ലാ പാടും കാണിച്ചിട്ട് ചോദിച്ചു ഇതൊക്കെ എങ്ങനെ വന്നതാണെന്ന്.

ക്ലാര : നിനക്ക് വല്ല കള്ളവും പറഞ്ഞൂടായിരുന്നോ..

പ്രീതി :

💬 Comments

View all comments