0%

Chapter Title : മൂവർ സംഘവും ടീച്ചറും 4 [Dream Lover]

Author : Dream Lover Read All Parts 130.3K

ഇന്ന് രാവിലെ സുഖിച്ചത് അങ്ങ് പിടിച്ചു പോയത് പോലെ ഉണ്ടല്ലോ...

എനിക്ക് താഴെ വല്ലാത്ത കടി.. പോരാത്തതിന് നല്ല പോലെ ഒഴുക്കും ഉണ്ട്...

അപ്പോളേക്കും രേഖ സാറയുടെ കൈ പിടിച്ച് ബെഡ്റൂമിലേക്ക് നടന്നിരുന്നു..

ബെഡ്റൂം എസി ഇട്ട് തണുപ്പിച്ചു വെച്ചിട്ടുണ്ട്..
സാറ ഇന്ന് ഓഫീസിൽ നിന്ന് വന്ന ഡ്രസ്സ് മാറാതെ തന്നെയാണ് രേഖയുടെ അടുത്തേക്ക് വന്നത്.. രേഖയാണേൽ ഒരു സ്ലീവ് ലെസ്സ് നൈറ്റി ആണ് വേഷം കണ്ടിട്ട് ഉള്ളിൽ ഒന്നും ഇട്ടിലെന്ന് സാറയ്ക്ക് മനസിലായി..

ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു കണ്ടുമുട്ടൽ, പല തവണ അവർ ഒരുമിച്ച് ഒരു ബെഡ്ഡിൽ കിടന്നുറങ്ങിയിട്ടുണ്ടെങ്കിലും അവരുടെ കാമം തീർക്കാൻ ആദ്യമായിട്ടാണ്..

സാരിയിൽ നിൽക്കുന്ന സാറയെ രേഖ ഒന്ന് നോക്കി..

രേഖ : ഞാൻ അഴിച്ച് തരട്ടെ...

സാറ : എന്ത്..

രേഖ : നിൻ്റെ സാരി...

കോളേജിൽ ഏറ്റവും ഉയർന്ന പൊസിഷനിൽ നിൽക്കുന്ന ആളാണ് ഇന്ന് തന്നെ കാമം ശമിപ്പിക്കാൻ ബെഡ്റൂമിലേക്ക് വിളിച്ചത് അത് ആലോചിച്ചപ്പോൾ സാറയ്ക്ക് ചിരി വന്നു..

രേഖ : എന്താ ചിരിക്കുന്നത്...

സാറ : കോളേജ് വിറപ്പിക്കുന്ന ആളുടെ ഇപ്പോളത്തെ അവസ്ഥ ആലോചിച്ചതാ...

രേഖ : ഒന്ന് പോടി...

രേഖ സാറയുടെ അടുത്തേക്ക് നടന്നു...

അവളുടെ ഷോൾഡറിൽ കുത്തിയ സാരിയുടെ പിൻ പതിയെ അഴിച്ചെടുത്ത് എന്നിട്ട് അത് താഴേക്ക് വലിച്ചു..

തണുത്ത് കിടക്കുന്ന റൂമിൽ കാറ്റ് സാരി താഴ്ത്തിയപ്പോൾ അവളുടെ വയറിലേക്ക് അടിച്ചു.. സാറ ഒന്ന് പുളഞ്ഞു..

സാറ : എന്തു തണുപ്പാടി ഇത്...

രേഖ : ഇതൊക്കെ ഇപ്പൊ ചൂടായിക്കോളും..

സാരി മാറിൽ നിന്ന് മാറ്റിയപ്പോൾ ഉരുണ്ട്

💬 Comments

View all comments