0%

Chapter Title : മൂവർ സംഘവും ടീച്ചറും 6 [Dream Lover]

Author : Dream Lover Read All Parts 68.2K

ഞാൻ തരുന്നുണ്ട്...

ഹോസ്റ്റലിലെ ഹാൾ കഴിഞ്ഞാൽ പിന്നെ ആകെ ഉള്ളത് ചെറിയ റൂം ആണ് അതിലാണ് ക്ലാരയും മറ്റ് രണ്ടുപേരും കിടക്കാറ്.. കഷ്ടിച്ച് മൂന്ന് സിംഗിൾ ബെഡ് ഇടാനെ പറ്റുള്ളൂ.. പക്ഷേ അവർ മൂന്ന് ബെഡും അടുപ്പിച്ചിട്ട് ഒരുമിച്ചാണ് കിടക്കാറ്..

ക്ലാര അവളെ ബെഡ്ഡിലേക്ക് തള്ളിയിട്ടു...

എന്നിട്ട് അവളും ബസിലേക്ക് കിടന്നു...

ക്ലാര പ്രീതിയെ ഹാർദ്രമായ് കെട്ടിപ്പിടിച്ചു.. പ്രീതി എപ്പോഴും എന്തോ ആലോചനയിൽ ആണ്.. ക്ലാര : നീ കുറെ നേരമായല്ലോ ആലോചിക്കുന്നു.. എന്താണ്...

പ്രീതി : ഒന്നുമില്ല.. ക്ലാര : നമ്മൾ ശരീരം വരെ പങ്കിട്ടില്ലേ...

പിന്നെ എന്താ എന്നോട് പറയുന്നതിന്...

പ്രീതി: അത്...

ക്ലാര അവളെ ഒന്നും കൂടെ മുറുകെ കെട്ടിപ്പിടിച്ചു...

ക്ലാര : പറയ്...

പ്രീതി : ഞാൻ നാളെ മിസ്സ് ൻ്റെ വീട്ടിൽ പോകുന്ന കാര്യം ആലോചിക്കുകയായിരുന്നു...

ക്ലാര : അതാണോ...

അതിനെന്താ..

പ്രീതി : അവർ നിന്നെപ്പോലെ ആകില്ല...

നല്ലണം വേദനയാകാൻ സാധ്യതയുണ്ട്.. അവരെക്കൊണ്ട് ഞങൾ അങ്ങനെ കളിച്ചിട്ടുണ്ട് ...

ക്ലാര : കളിപ്പിച്ചിട്ടല്ലേ...

പ്രീതി : ഞാൻ ഇവരുടെ കൂട്ടത്തിൽ പെട്ടുപോയതാണ്...

ഇവര് പറയുന്നത് ചെയ്യാതിരിക്കാൻ പിന്നെ എനിക്ക് പറ്റാതെയായി.. ക്ലാര അടുത്തുള്ള പുതപ്പെടുത്ത് അവളെയും തന്നെയും പുതച്ചു...

പ്രീതി തുടർന്നു...

ഞാൻ ഈ കോളേജിൽ വൈകിയാണ് വന്നത്...

റൂം ഒന്നും ഒഴിവില്ലാത്തത് കൊണ്ട് എനിക്ക് അവരുടെ റൂമിലാണ് സ്ഥലം കിട്ടിയത്...

വന്നപാടെ എനിക്ക് ആ റൂം സുഖം തോന്നിയില്ല വൈകി വന്നത് കൊണ്ട് വേറെ റൂം ഒഴിവും ഉണ്ടായിരുന്നില്ല...

ഞാൻ വന്ന ദിവസം തന്നെ അവർ എനിക്ക്

💬 Comments

View all comments