0%

Chapter Title : മൂവർ സംഘവും ടീച്ചറും 6 [Dream Lover]

Author : Dream Lover Read All Parts 68.2K

കൂടെ കിടന്നു.. ഫാത്തിമയുടെ റൂമിൽ അവർ വേവലാതി പെടുകയാണ്.. അവർ ഇതുവരെ പ്രീതി പോകും എന്ന് വികാരിച്ചതാണ് പെട്ടെന്നാണ് മാറിയത്.. വേഗം കുളിച്ച് സാരിയും ഉടുത്ത്.. ഫാത്തിമയും ഹിബയും ഹോസ്റ്റലിനു പുറത്തിറങ്ങി...

നടക്കാനുള്ള ദൂരമേ ഉള്ളുവെങ്കിലും ഫാത്തിമ ഓട്ടോ വിളിക്കാൻ തീരുമാനിച്ചു.. അവിടെ വരെ നടന്നാൽ കാണുന്നവർക്ക് അത് കണ്ണിന് കുളിർമയുള്ള കാഴ്ചയായിരിക്കും.. കുണ്ടിയും മുലയിൽ അവൾ പറഞ്ഞ സ്ഥലത്ത് നിൽക്കില്ല.. ഓട്ടോ വിളിച്ച് നേരെ രേഖ മിസ്സിൻ്റെ വീട്ടിലെത്തി.. കോളിംഗ് ബെൽ അടിച്ചു...

വാതിൽ തുറന്നത് സാറയാണ്...

രണ്ടാളും എത്തിയോ.. വാ അകത്തേക്ക് കയറ്.. സാരിയൊക്കെ ഉടുത്ത് സുന്ദരിമാർ ആയിക്കല്ലോ...

ഫാത്തിമ : അതുപിന്നെ സാരിയുടുക്കാൻ ക്ലാര പറഞ്ഞു.. സാറ : ഓ അവൾക്കല്ലേലും ഞങ്ങളെ നല്ലപോലെ അറിയാം ഞങൾ മനസിൽ വിചാരിച്ചാൽ അവൾ മാനത്ത് കാണും...

ഹിബയും ഫാത്തിമയും അകത്ത് കയറി...

വിശാലമായ വീട്.. അതിൻ്റെ നടുക്ക് സോഫയിലിരുന്നു രേഖ ടിവി കാണുന്നു...

സാറ ഒരു ലൂസായ സിൽക്ക് ടൈപ്പ് നൈറ്റ് ഡ്രസ്സാണ് ഇട്ടത്.. രേഖ നൈറ്റിയും.. സാറയും രേഖയും ഇന്നലെ ഒരുമിച്ചായിരുന്നോ എന്ന് ഫാത്തിമയ്ക്ക് തോന്നി.. രണ്ടുപേരും ഇപ്പൊ ഉറങ്ങി എണീച്ചത് പോലെയുണ്ട്.. പോരാത്തതിന് രണ്ടുപേരുടെയും ഡ്രസ്സുകൾ അലങ്കോലമായാണ് കിടക്കുന്നത്.. കുളി പോലും കഴിയാതെ രാവിലെ സാറ മിസ്സ് അവരുടെ വീട്ടിൽ നിന്ന് വരാൻ സാധ്യത കുറവാണ്...

വാ ഇരിക്ക്...

. രേഖ ടിവി യിൽ നോക്കി കൊണ്ട് തന്നെ പറഞ്ഞു.. രണ്ടുപേരും മന്ദം മന്ദം നടന്ന് രേഖ ഇരിക്കുന്നതിൽ സൈഡിലുള്ള സോഫയിലേക്ക് ഇരുന്നു.. ഫാത്തിമ ഇരുന്നപ്പോൾ തന്നെ അവളുടെ മുല കുലുങ്ങുന്നുണ്ട്..

💬 Comments

View all comments