Chapter Title : മൂവർ സംഘവും ടീച്ചറും 7 [Dream Lover]
ക്ലാര ബാത്റൂമിൽ നിന്ന് ഡ്രസ്സ് ഒക്കെ ഇട്ട് ഇറങ്ങുമ്പോൾക്കും പ്രീതിയും ഡ്രസ്സ് ഇട്ട് റെഡി ആയിരുന്നു...
ഫാത്തിമയും ഹിബയും വരുമല്ലോ എന്നോർത്ത് അവർ വേഗം റൂം ഒക്കെ ക്ലീൻ ചെയ്ത് ക്ലാരയുടെ റൂമിലേക്ക് പോയി...
ഫാത്തിമയും ഹിബയും രേഖയുടെ വീട്ടിൽ ഹാളിൽ കിടക്കുകയാണ് സമയം ആറ് മണിയായി റൂമിൽ സാറയും രേഖയും നല്ല ഉറക്കമാണ്..
ആദ്യം എണീറ്റത് ഫാത്തിമയാണ്.. ഹിബയുടെ കാൽ ഫാത്തിമയുടെ മേലെയാണ് ഉള്ളത്... അവളത് എടുത്ത് താഴെ വെച്ച്...
ഫാത്തിമ ബെഡിൽ എണീറ്റിരുന്നു.. ഫാത്തിമയും ടോയ്‌ലറ്റിൽ പോകണമെന്നുണ്ട്.. പക്ഷേ ബഡ് പ്ലഗ് ഊരാതെ പോകാനും വയ്യ..
മിസ്സ് ആണേൽ ഉറക്കമാണ്...
അവൾ എണീറ്റ് മിസ്സ് കിടക്കുന്ന വാതിലിന് മുട്ടി...
💬 Comments
View all comments