Chapter Title : മൂവർ സംഘവും ടീച്ചറും 7 [Dream Lover]
പ്രീതി വരുമ്പോഴേക്കും ക്ലാര ഒരു ബനിയനും ട്രൗസറും ഇട്ടിരുന്നു..
പ്രീതി : നിനക്ക് ഈ ട്രൗസറും ബനിയനും മാത്രമേ ഉള്ളോ...
അലമാര തുറന്ന് പ്രീതി അവൾക്ക് ഒരു മുട്ടുവരെ ഉള്ള ഫ്രോക്ക് എടുത്തുകൊടുത്തു സ്ലീവ് ലെസ്സ്...
ഇത് ഇട്ടാൽ മതി... എപ്പോളും ഈ ബനിയൻ തന്നെ...
പ്രീതി പറഞ്ഞതനുസരിച്ച് ക്ലാര ആ ഡ്രെസ്സിഡാൻ തീരുമാനിച്ചു...
അവൾ ഇട്ട ബനിയനും ട്രൗസറും ഊരി മാറ്റി...
അടിയിൽ ഒരു ലൈറ്റ് പച്ച നിറം ഉള്ള ബ്രായും പാൻ്റിയും... ആ കളറിന് പ്രീതിക്ക് എന്തോ ഒരു പ്രത്യേകത തോന്നി ആ കളർ ഉള്ള പാൻ്റിയും ബ്രായും അവൾ അതികം കണ്ടിട്ടില്ല...
അപ്പോഴേക്കും പ്രീതിയും ഇന്നലെ അഴിച്ചിട്ട പാൻ്റിയും ബ്രായും നെറ്റ് ഡ്രെസ്സും ഇട്ടിരുന്നു....
പ്രീതി : ഇപ്പൊ അടിപൊളി...
പ്രീതി ക്ലാരയെ നോക്കി പറഞ്ഞു...
അവർ അവിടെ നിന്ന് ഒന്നു കെട്ടിപ്പിടിച്ചു... എന്നിട്ട് കാൻ്റീനിലേക്ക് നടന്നു...
അവിടെ പോയി ചൂട് ഇഡലിയും സാമ്പാറും കഴിച്ചു..
അതിനടുത്ത് തന്നെ പാർക്ക് പോലെ ഇരിക്കാനുള്ള സൗകര്യം ഉണ്ട് .. കുറച്ചു നേരം അവർ അവിടെ കമിതാക്കളെ പോലെ ഇരുന്നു സംസാരിച്ചു...
ഇതേ സമയം അപ്പുറത്ത് റൂമിൽ എത്തിയ ഫാത്തിമയും ഹിബയും ഇതൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ നിന്നു... അവർ എങ്ങോട്ടാണ് നടന്നു വന്നത് എന്ന് പോലും അവർക്ക് മനസ്സിലായില്ല
റൂമിൽ എത്തിയ അവർ അവിടെ എന്തു ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോൾ രണ്ടുപേരുടെയും കൈ പിറകിലോട്ടായി ഇരു ഷാൾ ഉപയോഗിച്ച് രേഖയും സാറയും കെട്ടിവച്ചു..
ഫാത്തിമ : മിസ്സ് നിങ്ങൾ എന്തു പറയുന്നതും ഞങൾ കേൾക്കാം
💬 Comments
View all comments