0%

Chapter Title : മൂവർ സംഘവും ടീച്ചറും 8 [Dream Lover]

Author : Dream Lover Read All Parts 52K

വേദന ഉണ്ടാകും..

ക്ലാര : അത് സാരമില്ല.. നിന്നെ ഞാൻ നോക്കുന്നുണ്ട്... നിനക്ക് വേദന കുറക്കാൻ എന്തു വേണേലും ഞാൻ ചെയ്തു തരും..

പ്രീതി : നീ ഒന്നും ചെയ്യണ്ട എന്നെ കെട്ടിപ്പിടിച്ച് കിടന്നാൽ മതി... എന്നാൽ തന്നെ എൻ്റെ വേദന പോകും ..

ക്ലാര : അത് മതിയോ... നിനക്ക് വയറ് വേദന ഉണ്ടേൽ പറഞ്ഞാൽ മതി ഞാൻ വയറിൽ ഉമ്മ തന്ന് അത് മാറ്റി തരും..

പ്രീതി ക്ലാരയെ കെട്ടിപ്പിടിച്ചു...

ക്ലാര : നീ നാളെ കോളേജിൽ പോകണ്ട.. മിസ്സിനോട് ഞാൻ പറയുന്നുണ്ട്... നിന്നെ ഞാൻ കൊന്നെന്ന് പറയാം..

ക്ലാര ചിരിച്ചു.. കൂടെ പ്രീതിയും..

അതും പറഞ്ഞ് അവർ രണ്ടുപേരും കിടന്നു..

മൂന്ന് റൂമുകളിലായി ആറ് പേരും സുഖമായി കിടന്നുറങ്ങി... എല്ലാവർക്കും നല്ല ക്ഷീണം ഉള്ളതുകൊണ്ട് രാവിലെ ആയത് അറിഞ്ഞില്ല..

അലാറം അടിഞ്ഞപ്പോളാണ് എല്ലാവരും എണീറ്റത്...

കോളേജ് ഉള്ളതുകൊണ്ട് എല്ലാവർക്കും പോകാനുണ്ട്..

പ്രീതി ഇന്ന് ക്ലാര പറഞ്ഞതുപോലെ പോവണ്ട എന്ന് വിചാരിച്ചു...

സാറ ഹിബയെ പിറകിലൂടെ കെട്ടിപ്പിടിച്ചാണ് കിടക്കുന്നത് സാറയുടെ മുല ഹിബയുടെ പുറത്തു ഞെരിഞ്ഞമർന്നു നിൽക്കുന്നു..

ഫാത്തിമ മലർന്നു കിടക്കുന്നു രേഖയുടെ കൈ ഫാത്തിമയുടെ വയറിലൂടെ ചുറ്റി പിടിച്ചിരിക്കുന്നു...

പകൽ വെളിച്ചം രണ്ടു റൂമിലും വന്നു..

ഫാത്തിമ കണ്ണു തുറന്നപ്പോൾ അടുത്ത് കിടക്കുന്ന രേഖയെ ആണ് കണ്ടത്.. രേഖ ഫോണിൽ എന്തോ നോക്കുകയാണ്.. ഫാത്തിമ രേഖയെ നഗ്നമായി പകൽ വെളിച്ചത്തിൽ ആദ്യമായാണ് കാണുന്നത്..

രേഖ : എന്തേ എഴുന്നേൽക്കുന്നിലേ...

രേഖ ഫോണിൽ നോക്കി തന്നെ ചോദിച്ചു...

ഫാത്തിമ : ആ മിസ്സ്... കോളേജിൽ

💬 Comments

View all comments