0%

Chapter Title : മൂവർ സംഘവും ടീച്ചറും 9 [Dream Lover]

Author : Dream Lover Read All Parts 70.6K

: നിന്നെ ഞാൻ വീട്ടിൽ കയറ്റില്ല...

സാറ : ആഹാ... നോക്കാം..

സാറ സ്നേഹത്തോടെ രേഖയുടെ കവിളിൽ ഒന്നു നുള്ളി..

സാറ : വടിച്ച് വൃത്തിയാക്കി വെച്ചോ...

രേഖ : പോടി....

അത് പറഞ്ഞ് സാറ രേഖയുടെ റൂമിൽ നിന്ന് പുറത്തിറങ്ങി..

ക്ലാര ഉച്ചയ്ക്ക് ക്ലാസും കട്ട് ചെയ്ത് ബിരിയാണിയും കുറച്ചു ചോക്ലേറ്റും വാങ്ങി റൂമിലേക്ക് പോയി..

പ്രീതി അപ്പോഴും കിടക്കുകയാണ്... ചെയ്യാൻ വേറെ പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തത് കൊണ്ടാണ് ആ കിടപ്പ്..

ക്ലാര വന്ന് ബിരിയാണി മേശപ്പുറത്ത് വെച്ചു...

കവറിൽ നിന്ന് ചോക്കലേറ്റ് എടുത്ത് പ്രീതി കിടക്കുന്ന റൂമിലേക്ക് നടന്നു...

ക്ലാര : വിശക്കുന്നുണ്ടോ..?

പ്രീതി : ഇല്ല.. നല്ല വയറ് വേദന...

ക്ലാര കൈയ്യിലെ ചോക്ലേറ്റ് അവൾക്ക് നേരെ നീട്ടി...

ഇത് കഴിക്ക്...

പ്രീതിക്ക് പിരീഡ് സമയത്ത് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ഈ ചോക്ലേറ്റ്, അവൾക്ക് അത് അവളുടെ വയറ് വേദന പകുതിയാക്കും..

ചോക്ലേറ്റ് കണ്ടതും പ്രീതി കിടക്കയിൽ നിന്ന് പിടഞ്ഞെഴുന്നേറ്റു... ക്ലാര നീട്ടിയ ചോക്ലേറ്റ് കൈക്കലാക്കി...

പ്രീതി : ഈ സമയത്ത് എനിക്ക് ഏറ്റവും ഇഷ്ടം ഇതാണ് ... നിനക്ക് എങ്ങനെ മനസിലായി ഇത്..

ക്ലാര : നീ എൻ്റെ എല്ലാമല്ലാം അല്ലേ.. പിന്നെ എനിക്ക് മനസ്സിലാവാതെ ഇരിക്കുമോ...

ക്ലാര പ്രീതിയുടെ അടുത്തായി ഇരുന്നു... പ്രീതി ചോക്ലേറ്റിൻ്റെ കവർ പൊട്ടിച്ച് തിന്നാൻ തുടങ്ങി..

ക്ലാര : എനിക്കില്ലേ...

പ്രീതി ചോക്ലേറ്റ് കിട്ടിയ സന്തോഷത്തിൽ അത് ക്ലാരക്ക് കൊടുക്കാൻ മറന്നു.. ക്ലാരയുടെ ചോദ്യം കേട്ടപ്പോൾ അവൾ കയ്യിലുണ്ടായിരുന്ന പൊട്ടിച്ച ചോക്ലേറ്റ് അവൾക്ക് നേരെ

💬 Comments

View all comments