Chapter Title : മോട്ടിവേഷൻ ക്ലാസ്സിലെ ടി ടി സി കുട്ടി [Jerin]
എന്നും ഞാനും മറുപടി നൽകി. അപ്പോൾ സാറിന്റെ കല്ല്യാണം കഴിഞ്ഞില്ലേ.? എന്ത് പറ്റി. അനിയന്റെ കല്യാണം കഴിഞ്ഞല്ലോ, എന്താ അനിയൻ നേരത്തെ കെട്ടിയെ എന്നൊക്കെ കുറെ ചോദ്യങ്ങൾ.പഴയത് ഒന്നും ഓർക്കാൻ ആഗ്രഹമില്ലാതെ ഇരുന്നിട്ട് കൂടി പഴയ റിലേഷനെ പറ്റി അവളോട് പറയേണ്ടി വന്നു. സ്ഥിരമായി നെറ്റ് എക്സമിനു വന്നിരുന്ന പിന്നീട് നല്ല ഫ്രണ്ട് ആയും എന്റെ കാമുകിയായും പിന്നെ എന്റെ എല്ലാമായ എന്റെ മീനുവിനെ കുറിച്ച്.
അങ്ങനെ കുറെ പറഞ്ഞു പറഞ്ഞു വന്നപ്പോൾ ഞാൻ അവളോട് ലൗവർ ഒന്നും ഇല്ലേ എന്ന് ചോദിച്ചു. ഉണ്ടായിരുന്നു ഇപ്പോ ഇല്ല എന്ന് അവളും പറഞ്ഞു. വീട്ടിൽ അറിഞ്ഞു ആകെ പ്രശനങ്ങൾ ആയി ഇപ്പോ കുറെ ആയിട്ട് ഒരു വിവരവും ഇല്ല എന്നൊക്കെ പറഞ്ഞു. അപ്പോഴാണ് ഫീഡ് ബാക്ക് ഫോം എനിക്ക് ഓർമ്മ വന്നത്.
ഞാൻ ആ ഫീഡ് ബാക്ക് ഫോം ഒരു ഫോട്ടോ എടുത്തു ജാസ്മിന് അയച്ചുകൊടുത്തു. അവൾ അന്നു അത് വെറുതെ എഴുതിയതാണ് എന്നും പിന്നെ സർ അടിപൊളി ആണ് എന്നൊക്കെ പറഞ്ഞു കുറെ നേരം വർത്താനം പറഞ്ഞിരുന്നു. ഉച്ച കഴിഞ്ഞ് അവൾ പിന്നെയും മെസ്സേജ് അയച്ചു. അല്ല സർ ഇനി കല്യാണം കഴിക്കുന്നില്ല? പോയവർ പോകട്ടെ, സാർ എന്തിനാ ജീവിതം കളയുന്നെ.. ഉള്ള നേരം എൻജോയ് ചെയ്യാൻ നോക്ക്.
കുറച്ച് കഴിഞ്ഞ് ഞാൻ ഈ മെസ്സേജ് കണ്ടപ്പോ എനിക്ക് ഇവൾ എങ്ങോട്ടാ പോകുന്നെ എന്ന് മനസ്സിലായി. എന്നാൽ വിട്ടുകൊടുക്കണ്ട എന്ന് ഞാനും കരുതി. അതിനു എൻജോയ് ചെയ്യുന്നില്ല എന്ന് ആരു പറഞ്ഞു എന്ന് ഞാൻ ചോദിച്ചു. അപ്പോൾ
💬 Comments
View all comments