മൃഗം 11 [Master]

📝 Ongoing

👁 163797 views ❤ 492 likes ⭐ 0.0 rating 💬 11 comments 📚 1 chapters 📅 2019-06-20

മൃഗം 11 Mrigam Part 11 Crime Thriller Novel | Author : Master Previous Parts  |  Part 1  |  Part 2  |  Part 3  |  Part 4  |  Part 5  |  Part 6  |  Part 7  |  Part 8  |  Part 9 | Part 10 | പുന്നൂസും റോസിലിനും കണ്ണില്‍ എണ്ണയൊഴിച്ച് വാസുവിനെയും ഡോണയെയും കാത്തിരിക്കുകയായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം പുറത്ത് മുഴങ്ങുന്നത് കേട്ടു പുന്നൂസ് വേഗം പുറത്തേക്ക് ഇറങ്ങി. ബൈക്ക് വന്നു നിന്നപ്പോള്‍ ഡോണ പിന്നില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് വേഗം ഓടിക്കയറി. അവളുടെ മുഖഭാവവും പോക്കും കണ്ടു പുന്നൂസ് അവളെയും പിന്നെ വാസുവിനെയും നോക്കി. അവളുടെ ആ പോക്കില്‍ എന്തോ പ്രശ്നം ഉള്ളതുപോലെ അയാള്‍ക്ക് തോന്നി. “വാടാ..ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു...” അയാള്‍ വാസുവിനെ ഉള്ളിലേക്ക് ക്ഷണിച്ചു. അവന്‍ ബൈക്ക് സ്റ്റാന്റില്‍ വച്ച ശേഷം ഇറങ്ങി ചെന്നു. ലൈറ്റിന്റെ പ്രകാശത്തിലേക്ക് അവന്‍ വന്നപ്പോള്‍ പുന്നൂസ് അവന്റെ ഷര്‍ട്ടില്‍ തെറിച്ചിരുന്ന രക്തത്തുള്ളികള്‍ കണ്ടു ഞെട്ടി. അവന്റെ മുഖത്ത് ചെറിയ ഒരു മുറിവും ഉണ്ടായിരുന്നു. “വാസു..എന്ത് പറ്റി..നിന്റെ ദേഹത്ത് ചോര എങ്ങനെ പറ്റി..ഈ മുറിവ് എങ്ങനെ ഉണ്ടായി?” മൊത്തത്തില്‍ ഒരു പന്തികേട്‌ മണത്ത അയാള്‍ ഞെട്ടലോടെ ചോദിച്ചു. “തിരിച്ചു വരുന്ന വഴി ചെറിയ ഒരു ചെറിയ ഉരസല്‍ ഉണ്ടായി സാറെ....അതിന്റെ ബാക്കിയാ ഇതൊക്കെ” അവന്‍ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. “എടാ നീ കാര്യം പറ..എന്താണ് സംഭവിച്ചത്

📚 Chapters

1 published

Related Stories

💖 More from this Author

ഒന്നാം പാഠം 2 [Master] by Master ഒന്നാം പാഠം [Master] by Master അയലത്തെ മരുമകൾ [Master] by Master

✨ Same Category

Curious case edited version 5 [Willie Beamen] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 2 [ഒലിവർ] by kkstories നീലച്ചിറകുള്ള മോഹങ്ങൾ 1 [ഒലിവർ] by kkstories

💬 Comments

View all comments

Loading comment form...

Unni • 2019-06-26 00:43

ബാക്കി കൂടി പോസ്റ്റ്‌ ചെയ്യണേ

ഇമ..... • 2019-06-24 15:57

ഞങ്ങളൊക്കെ കണ്ണിൽ എണ്ണയും മണ്ണെണ്ണയും ഒക്കെ ഒഴിച്ച് കാത്തിരുന്ന് വായിച്ചതാ. ഇപ്പോഴാണെൽ എല്ലാ വ്യാഴാഴ്ചയും അടുത്ത ഭാഗം കിട്ടുമെന്ന് എങ്കിലും അറിയാമല്ലോ എന്നിട്ടാണ് Link എവിടെ PDF തരുമോ എന്നും ചോദിച്ച് നടക്കുന്നത്. കാത്തിരുന്ന് വായിക്കുന്നതിന്റെ സുഗം ഒന്നു വേറെ തന്നെയാ

Master • 2019-06-22 23:55

അഭിപ്രായങ്ങള്‍ക്ക് നന്ദി.. മുന്‍പ് ഈ കഥയ്ക്ക് വന്നിരുന്ന കമന്റുകളുടെ പെരുമഴയുടെ സമയത്ത്, മറുപടി ഇടാന്‍ പ്രയാസം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സൈറ്റ് കാണാന്‍ സാധിക്കുന്നുണ്ട് എങ്കിലും നേരിട്ട് കഥ പോസ്റ്റ്‌ ചെയ്യാനോ കമന്റ് പോസ്റ്റ്‌ ചെയ്യാനോ പറ്റില്ല. പല തവണ ട്രൈ ചെയ്യുമ്പോഴാണ് ഒരു കമന്റ് പോസ്റ്റ്‌ ആകുന്നത്. അതുകൊണ്ട് വായനക്കാര്‍ തെറ്റിദ്ധരിക്കരുത്....

Shanu • 2019-06-23 18:11

Master, ഈ കഥ ഇങ്ങനെ പോയാൽ ഒന്നോ രണ്ടോ വർഷമെടുക്കും തീരാൻ, daily upload ചെയ്താലും എല്ലാവരും എല്ലാ പാർട്ടുകളും വാഴിക്കും, അത് കൊണ്ട് മാസ്റ്റർ ദയവു ചെയ്ത് എല്ലാ ദിവസവും അപ്‌ലോഡ് ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

JOSEPH • 2019-06-22 12:14

ഓഹ് നല്ല ഒരു ഫീൽ ഓടെ തന്നെ ഈ പാർട്ടും വായിച്ചു മാസ്റ്റർ ജീ.

നന്ദന • 2019-06-21 15:07

Uff ഇത്രത്തോളം Curiosity മറ്റു ഒരു Story ക്കും നൽകുവാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം ഇന്ത്യയിലെ പ്രശ്നങ്ങളെക്കുറിച്ചൊക്കെ പറയുമ്പോഴും രോമാഞ്ചം കൂടുന്നു???? മാസ്റ്റർ????

സോജൻ • 2019-06-20 23:25

ഈ കഥ മുൻപ് പലതവണ വായിച്ചതാണ് എങ്കിലും വിണ്ടും വായിക്കുബോൾ ഓരോ ഭാഗങ്ങളിലും അത്യമായി വായിക്കുന്ന ഒരു ഫിൽ

Rahan • 2019-06-20 23:29

ലിങ്ക് ഉണ്ടെങ്കിൽ സെന്റ് ചെയ്യാമോ ????

dr.kambikuttan • 2019-06-21 02:18

link illa old story evide thanne vannathanu delete cheithu..

കഴപ്പി • 2019-06-20 23:13

ഇന്ന്‌ കഥ വരും എന്ന് ഞാൻ കരുതി.. ഇന്ന്‌ വന്നു

Rahan • 2019-06-20 23:09

ദിവസങ്ങൾ എണ്ണി കാത്തിരിക്കുവായിരുന്നു ഈ കഥയ്ക്ക് വേണ്ടി,ഇപ്പോത്തെങ്കിലും പോസ്റ്റ് ചെയ്തല്ലോ