← Back to മൃഗം 33 [Master] [Climax]

Comments

മൃഗം 33 [Master] [Climax] · approved reader discussion

Fayiz Mohamed • 13-11-2024 02:09

What a story man!!! Upto the last perfect just PERFECT 🔥❤️

Assassin • 25-02-2022 01:55

Master bro ,adipoli❤️

Rajeev • 13-01-2022 09:03

Master നിങ്ങൾക്ക് ഒരു ഉമ്മ ത്രില്ലടിപ്പിച്ചു ?❤️

കിച്ചു • 01-07-2021 20:57

നല്ല ഒരു തിരിക്കഥ രൂപത്തിൽ എഴുതിയാല്‍ സിനിമ ആക്കാം ?

രാഹുൽ പിവി ? • 04-01-2021 10:29

കുട്ടെട്ട ഇതിൻ്റെ pdf ഇടാമോ

Shanzil • 09-11-2020 11:47

Ithinte pdf kitto

വിനു • 20-09-2020 15:45

എന്റെ മോനെ ഒരു രക്ഷയുമില്ല.. 33 ഭാഗങ്ങൾ വായിക്കാൻ എനിക്ക് വേണ്ടി വന്നത് 10 മണികൂർ ആണ്.. ഇന്നലെ രാത്രി തുടങ്ങി രാവിലെ 5 വരെ പിന്നെ 9 മണിക് എണീറ് തുടങ്ങി ധാ ഇപ്പോഴാണ് കഴിഞ്ഞത്..അത്രയ്ക്ക് ത്രിൽ ആയിരുന്നു.. നമിച്ചു ബ്രോ..  പിന്നെ ഒരു പരാതി ഉള്ളത് അവസാനത്തെ Divyau മായി ഉള്ള റൊമാൻസ് കുറച്ചു കുറഞ്ഞു പോയി..  ഞൻ കുറച്ചുകൂടെ പ്രതീക്ഷിച്ചു..

Paulson Chacko • 23-12-2021 14:26

Same otta iruppil vayichond theerkkunna aa sukham
Oru rekshemilla poli kadhayaarunnu

Ani • 14-03-2020 10:05

Pdf ഇടുമോ

Renji • 25-02-2020 23:40

Super story..... ഇങ്ങനെ ഒരു കഥ നൽകിയതിന് വളരെ വളരെ നന്ദി. ശരിക്കും ഒരു സസ്പെൻസ് ത്രില്ലർ. ഇന്നാണ് ഞാൻ ഇത് വായിച്ചത്. ഇൗ ഒരു ദിവസം തന്നെ ഞാൻ അത് വായിച്ചു തീർത്തു. ഇനിയും പ്രതീക്ഷിക്കുന്നു

Renji • 25-02-2020 23:31

Super story... ഇങ്ങനെ ഒരു കഥ നൽകിയതിന് വളരെ അധികം നന്ദി. ശരിക്കും ഒരു സസ്പെൻസ് ത്രില്ലർ .

Shan • 08-02-2020 23:48

???? a wonderful story.great.

Sajir • 06-02-2020 01:52

@kambikkuttan
മൃഗം
മയിൽപ്പീലി
PDF എവിടെ
താരമെന്ന് പറഞ്ഞിട്ട് തന്നില്ലല്ലോ

Siraj • 28-01-2020 05:53

Fabulous story that i have read

Rani • 17-01-2020 14:51

കഥ നന്നായിട്ടുണ്ട്. വളരെയധികം നിലവാരം പുലര്‍ത്തുന്ന ഒന്നായിരുന്നു. കഥാസന്ദര്‍ഭങ്ങളും, കഥാപാത്രങ്ങളും, ഡയലോഗുകളും ഒന്നിന്നൊന്ന് മികച്ചു നില്‍ക്കുന്നു.

പക്ഷേ ഇത് ഇവിടെ അവസാനിക്കുമോ... ഗൌരികാന്ത് എന്ന് പറയുന്ന അധോലോക രാജാവ് ആണല്ലോ അര്‍ജുന്‍റെ പിതാവ്. അയാള്‍ പ്രതികരിക്കില്ലേ... മാലിക്കിന്‍റെയും, സ്റ്റാന്‍ലിയുടേയും കുടുംബക്കാരും മോശമല്ല എന്ന് കരുതുന്നു...

Romeo • 11-01-2020 18:35

Super master

It's me • 09-01-2020 17:05

ഇതിന്റെ pdf അപ്ലോഡ് ചെയ്യോ.

dr.kambikuttan • 09-01-2020 23:16

udan varum

Kochoonj • 09-01-2020 23:53

Ethra kaalamayi parayunnu
Mayilpeeli enna Romance story pdf idaaan

dr.kambikuttan • 10-01-2020 00:09

udan varum

Kochoonj • 10-01-2020 10:45

Thanku very much

Sajir • 18-01-2020 01:14

Evide pdf

DK • 08-01-2020 15:01

Supper master
This is the best story ever I read

ജിഷ്ണു A B • 03-02-2020 11:19

കലക്കി

രാവണൻ • 04-01-2020 17:03

വളരെയധികം നന്നായിരുന്നു മാസ്റ്റർ.. ഇനിയും ഒരു ത്രില്ലെർ നോവൽ പ്രതീക്ഷിക്കുന്നു..

Sajir • 04-01-2020 02:39

ഇവിടുത്തെ കഥകളുടെ സുൽത്താൻ മാസ്റ്റർ,
ഏപ്രിൽ 11th അതായത് ഈ മൃഗം എന്ന നോവലിന്റെ ആദ്യ പാർട് താങ്കൾ അപ്ലോഡ് ചെയ്തത് മുതൽ ഞാൻ മൃഗം എന്ന നോവലിന്റെയും തസങ്കളുടെയും ആരാധകൻ ആണ്. ഞാൻ ഇത്രയും മനോഹരമായി സമയമെടുത്ത് വായിക്കറുള്ള മറ്റൊരു നോവൽ ഇല്ല സത്യം. അത്രമേല് വാസു എന്ന കഥാപാത്രത്തെ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. ശരിക്കും പറഞ്ഞാൽ സ്നേഹമാണ് ആരാധനയാണ് ആവേശം ആണ് വാസു എനിക്ക്.ഇത്രയും ധൈര്യവനായ കരുത്തനായ അധിശകത്താനായ മറ്റൊരു കഥാപാത്രവും ഞാൻ നാളിതുവരെ വായിച്ചിട്ടില്ല.
തുടക്കം മുതൽ അവസാനം വരെ വാസു ഞാൻ എന്ന വയനക്കാരനിൽ  നിറഞ്ഞു നിക്കുന്നുണ്ട് എങ്ങനെ പറയണം എന്ന് അറിയില്ല അത്രക്ക് ഇഷ്ടവും അനന്ദവുമാണ് ആണ് എനിക്ക് ഈ നോവൽ, മൃഗം ആണ് താങ്കളുടെ ബെസ്റ്റ് രചന എന്ന് ഞാൻ പറയും.
തുടക്കം മുതൽ ഉള്ള താങ്കളുടെ വിവരണം അതായത് 5 വയസുകാരനായ അനാഥനെ രുക്മിണിയുടെ കയ്യിൽ എത്തുന്നത് മുതൽ അവൻ അനുഭവിച്ച  മാനസിക പ്രശ്നമങ്ങളും സ്നേഹ നിഷേദ്ധവും അവന്റെ മനസ്സിനെ മൃഗം ആക്കിയത് മുതൽ ഇങ് അവസാനം വരെ ഓരോ ഇഞ്ചും പെര്ഫെക്ട് ആയിരുന്നു.
കാമം,പ്രേമം,മാതൃ സ്നേഹം,സ്വന്തനം,പക,ക്രൂരത,ആനന്ദം, തുടങ്ങി സമസ്ത മനുഷ്യ മേഖലകളിലൂടെയും മൃഗം സഞ്ചരിക്കുന്നു. മൃഗത്തെ ഞങ്ങൾ വായനകാർക്കു തന്ന താങ്കൾക്ക് ഒരയിരം നന്ദി. എല്ലാ മനുഷ്യരുടെയും മനസ്സിൽ ഒരു മൃഗം ഉണ്ട് അല്ലെങ്കിൽ മൃഗം ആക്കും തക്ക വിധത്തിൽ ഒരു കാര്യം ഉണ്ടാകും വാസുവിന്റെ കാര്യത്തിൽ അനാഥത്തിൽ വളർന്ന ഒറ്റപ്പെടലും സ്നേഹ നിഷേധവും ആണ് അവന്റെ മനസ്സിനെ ബലപ്പെടുത്തിയത്. പക്ഷെ വാസു ഏറ്റവും ഉത്തമമായ കരുത്തുറ്റ ഒരു ചെറുപ്പകാരൻ ആണ്. വാസുവിനെ കൂടാതെ രുക്മിണി,ദിവ്യ,ഡോണ, പൗലോസ് എല്ലാവരും മികച്ചു നിന്നു ചില സീനിൽ പൗലോസിന്റെ കരുത്തും ആത്മാർത്ഥതയും നേരും നെറിയും ഒരു ഭയങ്കര താര പരിവേഷം അദ്ദേഹത്തിന് നൽകി. മൃഗം അവസ്‌നിച്ചതിൽ അൽപ്പം വിഷമം ഉണ്ടെങ്കിലും അവസാനിക്കാൻ സമയം ആയെന്ന് എനിക്കും തോന്നീരുന്നു. വളരെ മികച്ച ക്ലൈമാക്സ് തന്നെ കിട്ടി, ദിവ്യയിൽ അവസാനിച്ചത് വളരെ സന്ദോഷം ഏറുന്നു.

ഒരു കാര്യം കൂടെ വൈകാതെ തന്നാൽ വളരെ ഉപകാരം ആയിരുന്നു മൃഗത്തിന്റെ ഫുൾ നോവൽ PDF അപ്ലോഡ് ചെയ്യണം.
മാസ്റ്ററിന് ഒരുപാട് നന്ദി.

Master • 04-01-2020 10:30

സുദീര്‍ഘവും ഹൃദയംഗവുമായ അഭിപ്രായത്തിന് നന്ദി. ആദ്യം ഇതിവിടെ എഴുതി തുടങ്ങുന്ന സമയത്ത് ഒരു ത്രെഡും മനസ്സില്‍ ഉണ്ടായിരുന്നില്ല. വാസുവിന്റെ കുറെ ക്രൂരതകള്‍ ആയിരുന്നു ഏക ആശയം. എന്നാല്‍ ഒന്നാം അധ്യായം ഞാന്‍ പോലുമറിയാതെ വാസുവിന് മറ്റൊരു മുഖം നല്‍കി. ഇതിലെ മുംതാസോ പൌലോസോ ഡോണയൊ പുന്നൂസോ ഡെവിള്‍സൊ ഒന്നുംതന്നെ ആദ്യ അദ്ധ്യായങ്ങള്‍ എഴുതുമ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നില്ല. അവരൊക്കെ എങ്ങനെയോ കടന്നുകൂടിയതാണ്. സത്യത്തില്‍ ഇത് വായിക്കുമ്പോള്‍ ഞാന്‍ തന്നെയാണോ ഇതെഴുതിയത് എന്ന് അത്ഭുതപ്പെടാറുണ്ട്. എന്റെ പോലും ചിന്തകള്‍ക്ക് അതീതമായിട്ടാണ് ഇത് ഇതള്‍വിരിഞ്ഞു വന്നത്. ഇതിനു മീതെ നില്‍ക്കുന്ന മറ്റൊരു ത്രില്ലറിന്റെ രചനയിലാണ്. പക്ഷെ അങ്ങനെ അത് നില്‍ക്കുമോ എന്ന് എനിക്ക് ഉറപ്പൊന്നുമില്ല. ശ്രമിക്കുന്നു. അത് ഒരു ബുക്ക് ആക്കാനാണ് ആഗ്രഹം.. നോക്കട്ടെ..

Sajir • 04-01-2020 12:10

All the very best Master
Mrigam PDF vaikathe varuo

റാംജിറാവു • 01-01-2020 21:39

എന്നാലും എന്റെ മാസ്റ്ററെ കൊലച്ചതി ആയിപ്പോയി. ഇത്ര പെട്ടെന്ന് തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

മൃഗം എന്നും മുന്നിൽ കാണുമ്പോൾ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന അടുത്ത ലക്കം ഏത് സമയവും വരുമെന്ന്.

ഇത് ഒരു സീരിയലോ മനോരമയിലെ നോവലോ ആയിരുന്നെങ്കിൽ അവർ ഒരിക്കലും ഇത് അവസാനിപ്പിക്കാൻ സമ്മതിക്കില്ലായിരുന്നു.

Master • 02-01-2020 15:18

Ramji Rao speaking

നാടോടി • 01-01-2020 00:01

ഇതു രണ്ടു തവണ വായിച്ചു ഇതിന്റെ ഒരു രണ്ടാം ഭാഗം എഴുതിക്കൂടേ

Master • 02-01-2020 15:19

thank you bro. no, second part will not be interesting as this much

Yasar • 02-01-2020 15:50

ഞാൻ ഇതിന്റെ രണ്ടാം ഭാഗം പ്ലാൻ ചെയ്യുന്നുണ്ട് മാസ്റ്റർ. നിങ്ങൾ അനുവദിക്കുകയാണെങ്കിൽ മാത്രം

Master • 02-01-2020 17:26

Of course you can do it. But I would like you to keep the first part as it is.

Jake • 31-12-2019 18:57

Theernnu ennu vishwasikkaan pattunnilla. Ningal thakarthu bro

Master • 02-01-2020 15:19

Thank u

YASAR • 31-12-2019 00:15

രണ്ടാം ഭാഗത്തിനുള്ള സ്കോപ്പുണ്ട് പതിമൂന്നാം പേജിൽ അവസാനിച്ചിരുന്നെങ്കിൽ മറ്റൊരു രീതിയിൽ രണ്ടാം ഭാഗം എഴുതാമായിരുന്നു.

Shyam • 01-01-2020 03:46

Yasar bro nammude Detective Arun enthayi??
Athu enthanu idathathu

YASAR • 01-01-2020 18:11

ഇന്നലെ അയച്ചിട്ടുണ്ട്

YASAR • 01-01-2020 18:14

ഇന്നലെ തന്നെ മെയിൽ ചെയ്തിട്ടുണ്ട്

dr.kambikuttan • 02-01-2020 01:59

ravile varum bro 8:01 am

Master • 02-01-2020 15:20

I also had a plan to make a different ending; but I guess this is the best. thank you Yasser for your kind support.

രാവണൻ • 30-12-2019 17:49

മാസ്റ്റർ,കഥ സൂപ്പർ.നിങ്ങളുടെ അടുത്ത ക്രൈം നോവലിനായി കട്ട വെയ്റ്റിംഗ്.

Master • 02-01-2020 15:20

thank you Prabho

Nallavan • 30-12-2019 16:50

Ithu full pdf aayyi kitttumo

ഗൗതം • 30-12-2019 16:10

ക്ലാസ്സ് ആയി ???

Master • 02-01-2020 15:20

thank u

പാവം പൂജാരി • 30-12-2019 15:58

മുമ്പ് വായിച്ച അതെ ആവേശത്തോടെ വീണ്ടും വായിക്കുന്നു. കൂടുതൽ പറയാൻ വാക്കുകളില്ല

Master • 02-01-2020 15:21

Hello bro, where were you? Long time no see....

Master • 30-12-2019 14:57

thank you very much

seturaman • 30-12-2019 14:48

പ്രിയപ്പെട്ട മാസ്റ്റര്‍, എന്നെങ്കിലും ഞാന്‍ സിനിമ നിര്‍മ്മിക്കുകയാണെങ്കില്‍ അന്നെനിക്ക് മുന്‍പ് ഈ കഥ താങ്കള്‍ മറ്റാര്‍ക്കും അതിനുവേണ്ടി കൊടുത്തിട്ടില്ലെങ്കില്‍, ഞാന്‍ താങ്കളെ തേടി വന്നിരിക്കും, ഈ കഥയ്ക്ക് വേണ്ടി. എന്‍റെ ആദ്യത്തെ സിനിമ ഇതാണെങ്കില്‍, അതിന്‍റെ പേര് വാസു എന്നായിരിക്കുകയും ചെയ്യും.

Master • 30-12-2019 15:01

എനിക്ക് ഈ കഥ ഇനി ഒന്നും ചെയ്യാന്‍ പ്ലാനില്ല ബ്രോ. ഇത് സൈറ്റ് മുതലാളിക്ക് നല്‍കിയിരിക്കുന്നു. സിനിമ ആയാല്‍ കണ്ടു രസിക്കാമായിരുന്നു. ഉറപ്പായും ഇതൊരു ഹിറ്റ്‌ ചിത്രം ആകും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഇത്രയും വലിയ കഥ രണ്ടു മണിക്കൂറില്‍ കാണിക്കാന്‍ തക്ക തിരക്കഥ ഉണ്ടാകണം. നന്ദി

Rayappan • 01-01-2020 12:59

oru cinima aakkan ulla mikav onnum illa, kollam... athra thanne

RAAKSHASAN • 30-12-2019 02:01

Master namaskaaram njan thankalude ee novel 1st part muthal vaayikkunnu comment idaathath jio phone aan njan use cheyyunnath ippol comment cheythath ending aayittum comment ittillenkil njan ningalode cheyyunna thett aayi pokum     enthayaalum katha polichu iniyum nalla kathakal namukkaai tharumennu pretheekshich kond nirthunnu THANKS FOR EVERYTHING

Master • 30-12-2019 16:31

thank you very much

Mr.ഭ്രാന്തൻ • 30-12-2019 00:01

ആഹാ അന്തസ്സ്...
ആകാംക്ഷയോടെ ഓരോ ഭാഗങ്ങൾക്കും വേണ്ടി കാത്തിരുന്ന ഒരേ ഒരു കഥ ഇതാണ്...
ഒരുപാട് സന്തോഷം...

Master • 30-12-2019 00:06

sincere thanks

Rahan • 29-12-2019 23:42

മാസ്റ്ററെ സൂപ്പർ ആയിരുന്നു, ഓരോ തവണയും suspence ന്റെ മുൾ മുനയിൽ നിർത്തിച്ചിട്ടുണ്ടെങ്കിലും, ക്ലൈമാക്സ്‌ വളരെയധികം സന്തോഷത്തോടെ അവസാനിപ്പിച്ചു

Master • 29-12-2019 23:46

thanks a lot

John Wick • 29-12-2019 23:38

Ithinte pdf undo

അപ്പു • 29-12-2019 22:51

ഇത് പോലെ യുള്ള അടുത്ത കഥ തുടങ്ങൂ ഇല്ല വിധ ആശംസകളും

Master • 29-12-2019 23:46

thank u..

Mridula • 29-12-2019 22:30

What happened to Gourikant

Shazz • 29-12-2019 21:31

Fantastic

Master • 29-12-2019 23:47

thank you

Raj Mukundan • 29-12-2019 21:28

It Can't be better than this Master, Pls keep it going. expecting another wonderful creation from you.

Master • 29-12-2019 23:50

of course. in fact I envisaged another climax to this story while first made it, but the readers back then enforced me to think differently. they loved all the characters deep from their heart and I was compelled to change my perspective accordingly. but when I read it again yesterday before sending to doctor, I too felt that this was the perfect climax. thank u

vikramadithyan • 29-12-2019 17:57

മാസ്റ്ററുടെ തകർപ്പൻ നോവലിന്റെ തകർപ്പൻ ക്ളൈമാക്സ്.പണ്ട് വായിച്ചതാണേലും എന്നും ആവേശം പകരുന്ന അനുഭവം.അഭിനന്ദനങ്ങൾ മാസ്റ്റർ.

Master • 29-12-2019 23:51

thank you King sir

Ganga • 29-12-2019 17:40

Suuper

Ganga • 29-12-2019 17:39

Suuuuuuuuper

Master • 29-12-2019 23:51

thaaaaaaanku

Edgar • 29-12-2019 17:02

Great master ...

Master • 29-12-2019 23:52

many thanks

BheeM sR • 29-12-2019 16:53

Ee paartil theerumennukaruthiyilla.vaayanakare..oruparuthivare...nirulsaahapeduthiyilla.nannayittund master..... Christmas aasamsakal

BheeM sR

Master • 29-12-2019 23:52

thank u. happy new year

BenzY • 29-12-2019 16:53

Thanks master ....

Ethil engilum kurachoode ndavum ennu karuthi ... Chumma ashichu

Master • 29-12-2019 23:53

sorry benzy. not in a position to do that.. thanks a lot

MASTER'S FAN • 29-12-2019 16:50

പൌലോസിൻറെ മാതാപിതാക്കളുടേയോ പാതിരിയുടേയോ, പുന്നൂസിൻറേയോ മുൻകാല ലീലാവിലാസ ബാക്കിയായി വാസൂനെ മാറ്റി കൊളമാക്കോന്ന് ചിന്തിച്ചിരുന്നു.ആ വഴിയൊന്നും പോകാതിരുന്നത് ഉത്തമമായി!
ആയിരം അഭിനന്ദനങ്ങൾ!

Master • 29-12-2019 23:59

some comments of that sort were given to me as a suggestion by many readers in the past. since I was not writing a classic story, but something different, i apologized them. But i really don't know if it is different at all. the love between two persons who were extremely living in two different circumstances like sky and earth is the crux of this story. they were young, beautiful, healthy, free, but still they could keep up a kind of relationship of that of a brother and sister. there are plenty of things in this novel which can be called special, but nothing of that came from me or my deliberate thought. it so happened. today, while reading it again, i really doubt whether i myself wrote it. i would like to see it as a book or a film.

റാംജിറാവു • 29-12-2019 16:37

മാസ്റ്ററെ ഒരു പാട് സങ്കടമുണ്ട്

റാംജിറാവു • 29-12-2019 16:36

മാസ്റ്ററെ ഒരു പാട് സങ്കടമുണ്ട്.

Master • 30-12-2019 00:00

thank u boss

വേദിക • 29-12-2019 16:17

താങ്ക്സ് മാസ്റ്റർ. ഇത്ര നാളും ഒരു സസ്പെൻസ് ത്രില്ലെർ കൊണ്ട് രസിപ്പിച്ചതിന്. Thanks a lot

Master • 30-12-2019 00:01

thank u too

I • 29-12-2019 16:16

Polichu tajavee

Master • 30-12-2019 00:01

thank u

Archu • 29-12-2019 15:31

Happy ending ❣️

Master • 30-12-2019 00:02

of course..let us enter the new year with a happy mind

GIREESH krishnan • 29-12-2019 15:28

പറയാൻ വാക്കുകളില്ല

Master • 30-12-2019 00:03

thank you very much