← Back to മൃഗം 4 [Master]

Comments

മൃഗം 4 [Master] · approved reader discussion

Kumar • 2019-05-09 22:54

കല്യാണി തുടർന്ന് എഴുതുമോ . കാത്തിരിക്കണോ

Kumar • 2019-05-09 16:12

ഇതിൽ ഒരുപാട് നോവൽ പകുതിവഴിയിൽ നിർത്തി പോകുന്നത് കാണാം

?pK • 2019-05-07 14:37

നന്മതിന്മ പോരാട്ടം ആണല്ലോ മാസ്റ്റർ. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നാണോ...അതോ..?

Master • 2019-05-08 10:18

Exactly. the story is dealing with goodness vs evil

Thoolika • 2019-05-07 13:25

❤️❤️❤️❤️❤️ കഥ വേറൊരു തലത്തിലേക്ക് പോകയാണല്ലോ... ഈ ഒരാഴ്ച എന്നുള്ള ഇടവേള കുറയ്ക്കാൻ പറ്റുമോ മാസ്റ്റർ... കാത്തിരിപ്പിന് നീളം കൂടുന്നത് പോലെ...???

Master • 2019-05-08 10:18

thanks. I am afraid whether i will be able to post next chapter tomorrow

GEORGE ELENJICKAL • 2019-11-28 22:57

I'm looking for mrugam part 4. Will this publish in near future?

dr.kambikuttan • 2019-11-29 03:32

https://kambistories.com/author/master/

വേതാളം • 2019-05-07 10:33

കഥ വേറെ ലെവൽ ആകുവനല്ലോ മാസ്റ്റർ... എന്തായാലും വാസുവിനെ അച്ഛനും അങ്ങികരിച്ചല്ലോ... സന്തോഷം.

Master • 2019-05-08 10:17

Thank you

Joseph • 2019-05-05 13:39

കഥ വേറെ ഒരു ലെവൽ പോകുന്നു മാസ്റ്റർ ജീ.Outstanding ഈ പാർട്ടും.

Master • 2019-05-06 16:46

നന്ദി ജോസഫ്...വളരെ നന്ദി

alby • 2019-05-05 13:10

മാസ്റ്റർ,ഓരോ തവണ വായിക്കുമ്പോഴും പുതുമ നഷ്ടപെടാത്ത ഒരു കഥ.സന്തോഷം ഉണ്ട് വീണ്ടും വായിക്കുമ്പോൾ.ഇതുവരെ കാര്യമായി വ്യത്യാസം തോന്നിയില്ല. താങ്കൾ വരുത്തിയ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കാത്തിരിക്കുന്നു

Master • 2019-05-06 16:45

മാറ്റങ്ങള്‍ അവസാനമാണ് ഉള്ളത്. പിന്നെ സെക്സ് സീനുകള്‍ മാറ്റിയിട്ടുമുണ്ട്. ഇടയ്ക്ക് ചെറിയ ചെറിയ ചില തിരുത്തലുകളുണ്ട്, പക്ഷെ പെട്ടെന്ന് മനസിലാകില്ല.

Babu & Raji • 2019-05-05 09:01

അടിപൊളി ആയിട്ടുണ്ട്

Master • 2019-05-06 16:44

thank you

JoJi • 2019-05-03 10:32

Master കഥ കൊള്ളാം ഒരു രക്ഷയും ഇല്ല.... ആകെ ഒരു വിഷമം കളികൾ മാത്രം നടക്കാത്തതാ

Master • 2019-05-03 11:36

ഇതില്‍ കളിയില്ല ബ്രോ..ഉള്ളത് കൂടി കളഞ്ഞിട്ടാണ് ഇടുന്നത്

sweat lover • 2019-05-03 09:33

Avale pizhappikalle master avale vaasivinu maathramaakkkanee

Master • 2019-05-04 00:14

loving comment..thanks a lot

AKHIL EDITOR • 2019-05-03 02:24

VASU ENNA AALE JAYANTE ROOPAMAYI KANDU KADHA VAYIKUNNA ETHRA PERUND

Master • 2019-05-04 00:17

താങ്കള്‍ പറഞ്ഞപ്പോഴാണ് ആ ഒരു സാമ്യം എനിക്കുപോലും തോന്നിയത്. തീര്‍ത്തും ഈ കഥാപാത്രം ഒരു ചിത്രമായാല്‍, ജയനെക്കാള്‍ നന്നായി ഇത് അവതരിപ്പിക്കാന്‍ പറ്റുന്ന നടന്മാര്‍ മലയാളത്തില്‍ ഇന്നില്ല. ഒരു പക്ഷെ വിക്രമിന് പറ്റിയേക്കും. വളരെ നന്ദി..

Rahan • 2019-05-04 12:06

ഞാനുണ്ട്, സത്യം ,ഞാനും അങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച ഓർത്തു ആണ് വായിച്ചത്

Bad boy • 2019-05-02 23:55

കഥ സൂപ്പർ ആണ് കേട്ടോ . മാസ്റ്റർ എന്നെ ശിഷ്യൻ ആക്കാമോ

Master • 2019-05-03 11:35

thank you bro

അയന • 2019-05-02 23:08

ഇനി ഒരാഴ്ച കാത്തിരിക്കണ്ടേ?

Master • 2019-05-04 00:13

waiting is inspiring.. thank u

ആദിദേവ് • 2019-05-02 22:07

Second ?

Master • 2019-05-03 11:34

thank you

The tiger • 2019-05-02 22:05

First comment from me ?

The tiger • 2019-05-02 23:13

ഇതും പൊരിച്ചു കിടു സൂപ്പർ

Master • 2019-05-03 11:33

thank you Tiger