Welcome back.hope your busy shedule over.we need you as before.so come fast
സ്മിത, ഇതാണ് സ്നേഹം. ഇതിനു പകരം നല്കാന് എനിക്കും സ്നേഹം മാത്രമേ ഉള്ളൂ. സഹോദരസ്നേഹം അതിന്റെ ഉദാത്തമായ രൂപത്തില്‍ നമ്മളിവിടെ കാണുകയാണ്. നേരില്‍ കണ്ടാല്‍, കെട്ടിപ്പിടിച്ചു സ്നേഹം പകര്‍ന്നേനെ. പിന്നെ സാദാ കഥയൊന്നും എഴുതാന്‍ സ്മിതയ്ക്ക് പറ്റില്ല. എത്ര ശ്രമിച്ചാലും..അതുകൊണ്ട് ഉടായിപ്പ് ഡയലോഗ് ഒന്നും വേണ്ട; എന്തെഴുതിയാലും അതൊരു സംഭവമാക്കി മാറ്റാന്‍ സ്മിതയ്ക്കുള്ള നൈപുണ്യം ഈ സൈറ്റില്‍ സ്മിതയുടെ ഒരു വരി എങ്കിലും വായിച്ചിട്ടുള്ള ആര്‍ക്കും അറിയാവുന്ന കാര്യമാണ്.. പ്രശ്നങ്ങള്‍ സുഖങ്ങളുടെ മറുവശം ആണ്. അതുകൊണ്ട് നമ്മള് സുഖത്തെ എങ്ങനെ സ്വീകരിക്കുന്നോ, അതേപോലെ പ്രശ്നങ്ങളെയും സ്വീകരിക്കണം. വെളിച്ചത്തിന് പ്രസക്തി ഉള്ളത് ഇല്ലാത്ത ഇരുള് ഉള്ളതുകൊണ്ട് തന്നെയാണ്.
Thank you Master for the love, camaraderie and compassion to me who is so silly and nothing...
If we don't possess these qualities, we aren't eligible to be called humans. thank you very much for your kind presence
My absence on the site was not intentional. I fell into the whirlwind of some unexpected turn of events from where the quick exit was beyond my plan. I am slowly coming out of it and hopeful to join all the friends here with a mediocre story.....