0%

Chapter Title : MTech [Richie Rich]

Author : kkstories Read All Parts 1K

പറഞ്ഞു.

”എന്റെ ഐഷു ചേച്ചി....ജെൻ സി അല്ലെ എന്താ ചിന്തിക്കുന്നെന്നു പറയാൻ പറ്റില്ല....“ രേഷ്മ മറുപടി കൊടുത്തു.

കിടക്കാനായി രേഷ്മ എണീറ്റു ലൈറ്റ് ഓഫ്‌ ചെയ്തു.

”ശേ...ഐഷു കല്യാണം കഴിച്ചില്ലാരുന്നേൽ മനുവിനെ ലൈൻ അടിക്കാർന്നു. പ്രായം ഒരു ഇഷ്യൂ അല്ലായിരുന്നു. എങ്കിൽ ഈ കോളേജ് ഫുൾ നമുക്ക് അടിച്ചു പൊളിച്ചു നടക്കാമായിരുന്നു. ഡബിൾ ഡേറ്റ്ന് പോകായിരുന്നു. ഞാനും വിവേക്കും ചേച്ചിയും മനുവും. ശോ....“ രേഷ്മ കളിയാക്കുന്ന പോലെ പറഞ്ഞു.

അത് കേട്ടതും ഐശ്വര്യ അവളുടെ തലയിണ എടുത്തു രേഷ്മയെ എറിഞ്ഞു.

”മിണ്ടാതെ കിടക്കാൻ നോക്ക്...എന്റെ ചെക്കൻ ഇത് കേക്കണ്ട....അയ്യോ ഞാൻ മിഥുനെട്ടനെ വിളിക്കാൻ മറന്നു...“ അവൾ അതും പറഞ്ഞു ഫോൺ എടുത്തു കോൾ ചെയ്തു.

ഫോൺ റിങ് അടിക്കുന്നുണ്ട്. അവളുടെ മനസ്സിൽ രേഷ്മ പറഞ്ഞ കാര്യം പെട്ടെന്ന് ഓടി വന്നു. ഒരു നിമഷത്തേക്ക് അവൾ ആ ചിന്തകളെ സ്വാഗതം ചെയ്തു.  അവൾ പറഞ്ഞതു പോലെ താൻ മനുവിന്റെ കാമുകിയായിരുന്നേൽ, അവന്റെ ഒപ്പം ബൈക്കിലും കറങ്ങി...

കോളേജിൽ ആ അലീനയുടെ മുന്നിലൂടെ കൈ പിടിച്ചു ഒക്കെ നടക്കാമായിരുന്നു....ആ....ആ ബെഞ്ചിൽ രേഷ്മയും വിവേകും ഇരുന്നപ്പോലെ താൻ മനുവിന്റെ ഒപ്പം ഇരുന്നേനെ. അവൻ ആ സമയം അവന്റെ കൈ തന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചേനെ.  അതെ സമയം അവന്റെ മുടിയിലൂടെയും കഴുത്തിലൂടെയും തന്റെ കൈ ഓടിച്ചേനെ.

അവിടെ ഇരുന്ന് വിവേകും രേഷ്മയും ഉമ്മ വെച്ചപോലെ തങ്ങളും ഉമ്മ വെച്ചേനെ....ഭ്രാന്തമായി....തന്റെ മൃദുവായ ചുണ്ടിൽ അവന്റെ ചുണ്ട് ചേർത്ത് അവൻ തന്റെ ഇടുപ്പിൽ അമർത്തി പിടിക്കുന്നത് അവൾക്ക് തൊട്ടു മുന്നിൽ നടക്കുന്ന പോലെ തോന്നി.

💬 Comments

View all comments